സഹായം Reading Problems? Click here


ജി.എൽ.പി.എസ് അന്നകര

Schoolwiki സംരംഭത്തിൽ നിന്ന്
(24401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ് അന്നകര
സ്ഥലം
അന്നകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ലതൃശ്ശൂര്
ഉപ ജില്ലമുല്ലശ്ശേരി
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം21
പെൺകുട്ടികളുടെ എണ്ണം10
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ഉമസുബ്രമഹ്ണ്യന്
അവസാനം തിരുത്തിയത്
20-02-201724401

[[Category:തൃശ്ശൂര്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ജന്മിമാരും കുടിയാന്മാരും എന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് അന്നകരയിലുണ്ടായിരുന്നത്. സാമൂഹിക പാശ്ചാത്തലത്തില് അറിവും കഴിവും ഉള്ളവ വീട്ടിലേക്ക് എശ്ശന്മാരെവരുത്തി വിദ്യ നല്കുമായിരുന്നു. മണലിലെഴുത്തും വാമൊഴിയുമായിരുന്നു ആളും അഭ്യാസിച്ചിരുന്നത്. കാലങ്ങള്ക്കു ശേഷം 1926 അന്നത്തെ അധികാരിയായിരുന്നു കുഞ്ഞികോമന് നായരും ഈ വിദ്യാലയം സ്ഥാപിച്ചത്. ജന്മിമാരും കുടിയാന്മാരും എന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് അന്നകരയിലുണ്ടായിരുന്നത്. സാമൂഹിക പശ്ചാത്തലത്തില് അറിവും കഴുവും ഉള്ള വീട്ടിലേയ്ക്ക് എശ്ശമ്മാരെ വരുത്തി വിദ്യ നല്കുമായിരുന്നു. മണലിലെഴുത്തും വാമൊഴിയുമായിരുന്നു ആദ്യം അഭ്യസിച്ചിരുന്നത്. കാലങ്ങള്ക്കു ശേഷം 1926ല് അന്നത്തെ അധികാരിയായിരുന്ന കുഞ്ഞിക്കോമന് നായരും അന്നകര നിവാസികളും ചേര്ന്ന് വിദ്യാഭ്യാസത്തിനായി ഒരു പാഠശാല നടത്തി. ഈ സ്ഥലം പിന്നീട് ഉള്ളനാട്ടെ കൊച്ചുകൃഷ്ണ പണിക്കര്ക്ക് കൈമാറി. അന്നത്തെ ഡിസ്ട്രിക്റ്റ് ബോര്ഡ്മെന്പറായിരുന്ന കിടുവതച്ത് കൃഷ്ണന് നായരുടെ ശ്രമഫലമായി ഈ സ്കൂള് ഡിസ്ട്രിക്റ്റ് ബോര്ഡിലേക്ക് നീക്കപ്പെട്ടു. 1926ല് ഏക അദ്യാപകനും ഏതാനും വിദ്യാര്ത്ഥികളുമായി ാരംഭിച്ച ഈ സ്ഥാപനം 1940 വരെ ബി.ബി സ്കൂള് അന്നകര എന്ന പേരിലും 1944ല് ജി.എല്.പി. സ്കൂള് അന്നകര എന്ന പൂര്ണനാമധേയത്തിലും എത്തി. ഒന്നാം ക്ലാസ്സു മുതല് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിലെ അഞ്ചാം ക്ലാസ്സ് 1963ലെ ഗവണ്മെന്റ് നിയമമനുസരിച്ച് എടുത്തുപോയി. 14.03.1969ന് സ്കൂള് കെട്ടിടവും കോന്പൌണ്ടും ഗവണ്മെന്റ് ഏറ്റെടുത്ത് കളക്ടറില് നിന്നും അന്നത്തെ ഹെഡ്മാസ്റ്ററായ ശ്രീമതി. വി.സി കൊച്ചുറോസ ഏറ്റുവാങ്ങി. ആ വര്ഷം ഈ വിദ്യാലയത്തില് 237 വിദ്യാത്ഥികളും 8 അധ്യാപകരുമുണ്ടായിരുന്നു. ഇപ്പോള് 4-ാം തരം വരെ മാത്രമുള്ള ഈ സ്കൂളില് ഹെഡ്മിസ്ട്രസ്സ് ഉള്പ്പെടെ നാല് അധ്യാപികമാരും ഒരു പി.ടി.സി മീനിയലും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്

പ്രമാണം:വിദ്യാഭ്യസ സംരക്ഷണ യോഗം|ലഘുചിത്രം

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അന്നകര&oldid=338689" എന്ന താളിൽനിന്ന് ശേഖരിച്ചത്