സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം

(24336 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം
വിലാസം
മറ്റം

680602
,
തൃശ്ശൂര് ജില്ല
സ്ഥാപിതം27 - മെയ് - 1926
വിവരങ്ങൾ
ഫോൺ04885 238764
ഇമെയിൽstmarysclp@gmail.com
കോഡുകൾ
സ്കൂൾ കോഡ്24336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല കുന്നംകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
10-12-2025Mary24336


പ്രോജക്ടുകൾ



പ്രമാണം:സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം


ചരിത്രം

മറ്റം, തൃശ്ശൂര് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രാമം കണ്ടാണശ്ശേരി പഞ്ചായത്തിലാണ്. മറ്റം പള്ളി വക കെട്ടിടത്തില് ഗവ. വക ഒരു പ്രാഥമിക വിദ്യാലയം നടത്തിയിരുന്നു. അത് ബഹു.ഊക്കനച്ഛന്റെയും നാട്ടുകാരുടെയും പരിശ്രമഫലമായി 1926 മെയ് 27 ന് ഗവ. നിന്നും വിട്ടുതന്നതായി കല്പന വരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

16 ക്ലാസ് മുറികള് 6 കന്പ്യൂട്ടര്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി