എ.എൽ.പി.എസ് ബ്രഹ്മകുളം
(24219 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് ബ്രഹ്മകുളം | |
---|---|
വിലാസം | |
BRAHMAKULAM BRAHMAKULAM പി.ഒ. , 680104 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0487 2555439 |
ഇമെയിൽ | alpsbrahmakulam2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24219 (സമേതം) |
യുഡൈസ് കോഡ് | 32070300201 |
വിക്കിഡാറ്റ | Q64088742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബനിത പി കെ |
പി.ടി.എ. പ്രസിഡണ്ട് | നന്ദകുമാർ വി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത. കെ ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ത്രീശൂർ ജില്ലയിൽ . ചാവക്കാട് ഉപ ജില്ലയിലെ ബ്രഹ്മകുളം എന്ന സ്ഥലത്താണ് ഈ സ്കൂൾ .
== ചരിത്രം ==സമൂഹത്തിലെ അധസ്ഥിതരായ കുട്ടികള്ക്കുവേണ്ടി 1925 ല് പഞ്ചമി എന്ന പേരില് ശ്രീ വി.ആര് .അപ്പുമാസ്റ്ററാണ് ഈ വിദ്യാലയം ആരംഭിച്ചത് പ്രഥമ ഹെഡ്മാസ്റ്റര് ഗോപാലന് എഴുത്തച്ഛനായിരുന്നു. ഇവിടെ പഠിച്ച പലരും ഇന്ന് വ്യത്യസ്ഥമേഖലകളില് പ്രമുഖ സ്ഥാനം വഹിച്ചുവരുന്നു ഇപ്പോള് ഈ സ്ക്കൂളില് നാല് ഡിവിഷനും നാല് അദ്യാപികമാരും പ്രവര്ത്തിച്ചുവരുന്നത് കൂടാതെ എല്.കെ.ജി ക്ലാസ്സും യു.കെ.ജി ക്ലാസും പ്രവര്ത്തിച്ചുവരുന്നുണ്ട് ഇപ്പോഴ്ത്തെ മാനേജര് ശ്രീ വി.ബി. ഹീരലാല് അവറുകളാണ്. ഈ സ്ക്കൂള് ഗുരുവായൂര് മുന്സിപാലിറ്റിയില് ഉള്പ്പെടുന്നു
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ == ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്ത്തനങ്ങള് ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി==
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24219
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ