ജി.എൽ.പി.എസ് ചുണ്ടോട്ടുകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ചുണ്ടോട്ടുകുന്ന് | |
---|---|
വിലാസം | |
ചുണ്ടോട്ടുകുന്ന് ചുണ്ടോട്ടുകുന്ന് , എടത്തനാട്ടുകര പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpschundottukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21806 (സമേതം) |
യുഡൈസ് കോഡ് | 32060701601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസിയാ ബീഗം എം |
പി.ടി.എ. പ്രസിഡണ്ട് | സുബ്രഹ്മണ്യൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിചിത്ര |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 1956 ജൂലൈ 20ന് ഗവൺമെന്റ് എൽ പി സ്കൂൾ ചുണ്ടോട്ടുകുന്ന് പ്രവർത്തനമാരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 151 വിദ്യാർത്ഥികൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് റൂമുകൾ, ഓഫീസ് റൂം, അസംബ്ലി ഹാൾ, ഭക്ഷണ ഹാൾ,5 ലാപ്ടോപ്പുകൾ, കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ സജീവമാകുന്നതിന് വേണ്ടി സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഇ ഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ്ബ് എന്നിവ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പ്രധാന പ്രവർത്തനങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
* പരിസ്ഥിതി ദിന ബോധവൽക്കരണം നൽകി .
* വൃക്ഷത്തൈകൾ നട്ടു.
ജൂൺ 19 വായനാദിനം.
* പോസ്റ്റർ നിർമ്മാണം
* ക്വിസ് മത്സരം
* വായനമത്സരം
* പതിപ്പ് നിർമ്മാണം
* വീട്ടിൽ ഒരു ലൈബ്രറി
ജൂലൈ 5 ബഷീർ ദിനം
* പ്രച്ഛന്നവേഷ മത്സരം
* പ്രസംഗ മത്സരം
* ക്വിസ് മത്സരം
ജൂലൈ 21 ചാന്ദ്രദിനം
* പോസ്റ്റർ നിർമ്മാണം
* പതിപ്പ് നിർമ്മാണം
* കവിതരചന
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
* പതാക നിർമ്മാണം
* ക്വിസ് മത്സരം
* പ്രസംഗ മത്സരം
* പതിപ്പ് നിർമ്മാണം
ഹിരോഷിമ ദിനം
*യുദ്ധവിരുദ്ധ പ്രതിജ്ഞ
* ക്വിസ് മത്സരം
നവംബർ 14 ശിശുദിനം
* തൊപ്പി നിർമ്മാണം
* പ്രസംഗ മത്സരം
ഓണാഘോഷം
*പൂക്കളമത്സരം
* പതിപ്പ് നിർമ്മാണം
* ഓണസദ്യ
ഡിസംബർ 18 ലോക അറബി ഭാഷാ ദിനം
* അറബി ക്വിസ് മത്സരം
* വായനാമത്സരം
* മാഗസിൻ നിർമാണം
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
മുൻ സാരഥികൾ
1) പി കെ ചന്ദ്രശേഖരൻ 20/7/1956 മുതൽ 05/10/1957
2) വീ റുഖിയ്യ 06/10/1957 മുതൽ 06/12/1958
3) പി സൈനബ 07/12/1958 മുതൽ 22/02/1960
4) സി ചെന്താമരാക്ഷൻ 23/02/1960 മുതൽ 31/03/1960
5) പി രുഗ്മാവതി അമ്മ 31/3/1960 pm മുതൽ 31/04/1960
6) പി രാമകൃഷ്ണൻ 01/04/1960 മുതൽ 30/06/1960
7) സി മുഹമ്മദ് 01/07/1960 മുതൽ 11/06/1968
8) സി കേശവൻ നായർ 12/06/1968 മുതൽ 10/12/1976
9) കെ വി രാമൻ നമ്പ്യാർ 11/12/1976 മുതൽ 03/10/1979
10) പി അംബുജാക്ഷി 04/10/1979 മുതൽ 31/10/1979
11) സി കുമാരൻ നായർ 01/11/1979 മുതൽ 31/03/1980
12) പി അംബുജാക്ഷി 01/04/1980 മുതൽ 16/06/1980
13) സി കേശവൻ നായർ 17/06/1980 മുതൽ 31/03/1991
14) കെ ബാലകൃഷ്ണൻ നായർ 31/03/1991 മുതൽ 18/06/1991
15) വി സേതുമാധൻ 18/06/1991 മുതൽ31/03/1993
16) കെ ബാലകൃഷ്ണൻ 02/04/1993 മുതൽ 20/06/1993
17) കെ കൃഷ്ണൻ 21/06/1993 മുതൽ 05/06/1995
18) കെ മുഹമ്മദ് 05/06/2995 മുതൽ 05/03/1997
19) കെ ബാലകൃഷ്ണൻ 05/03/1997 മുതൽ 29/03/1997
20) കെ മുഹമ്മദ് 29/03/1997 മുതൽ 31/05/1997
21 )കെ കെ ഹംസ 31/05/1997 മുതൽ 06/06/1997
22) പി വി രാമചന്ദ്രൻ 06/06/1997 മുതൽ 16/06/1999
23) യു രവീന്ദ്രൻ 26/06/1999 മുതൽ 31/03/2003
24) കെ വി യഹിയ ഹാറൂൺ 31/03/2003 മുതൽ 02/06/2003
25)എ കെ ശ്രീദേവി 02/062003 മുതൽ
26)
27) കെ ഹംസ 20/04/2005 മുതൽ 15/06/2006
28) പി ഓ ഏലമ്മ 15/06/2006 മുതൽ 07/05/2008
29) കെ ജെ അബ്രഹാം 07/05/2008 മുതൽ 03/12/2020
30) സി ശ്രീജ 04/12/2020 മുതൽ 26/10/2021
31) ഉഷാദേവി എൻ 27/10/2021 മുതൽ തുടരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) ഡോക്ടർ: മുഹമ്മദ് ഇഖ്ബാൽ( കണ്ണ് രോഗവിദഗ്ധൻ ) മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ
2) ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ പാലമണ്ണ ബാലകൃഷ്ണൻ ( റിട്ടേർഡ് പ്രിൻസിപ്പൽ കേന്ദ്രീയ വിദ്യാലയം പാലക്കാട്)
വഴികാട്ടിmultmaps 11.0319095.
- മേലാറ്റൂർ-മണ്ണാർക്കാട് റോഡിൽ നിന്നും അലനല്ലൂർ ആശുപത്രിപ്പടിയിൽ നിന്ന് കണ്ണംകുണ്ട്-എടത്തനാട്ടുകര റോഡിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് ടൗണിൽ നിന്ന് 18 കി.മി. അകലം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21806
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ