ജി.എൽ.പി.എസ്.പൂത്തന്നൂർ
(21709 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പൂത്തന്നൂർ | |
---|---|
വിലാസം | |
പൂതനൂർ പൂതനൂർ , പുതനൂർ പി.ഒ. , 678592 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0491 2933355 |
ഇമെയിൽ | glpspoothanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21709 (സമേതം) |
യുഡൈസ് കോഡ് | 32061000601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത K |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് C S |
എം.പി.ടി.എ. പ്രസിഡണ്ട് | രാജശിൽപ |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
ചരിത്രം
1925 ൽ ശ്രീ കുന്നക്കാട് താപ്പു നായർ സ്ഥാപിച്ച ഒരു പ്രൈമറി വിദ്യാലയമാണ് .അദ്ദേഹത്തിൽ നിന്നും ശ്രീ അത്തിക്കൽ വാസു അവർകൾ ഈ കെട്ടിടവും സ്ഥലവും വിലക്കുവാങ്ങുകയുംസ്കൂൾ പ്രവർത്തനം തുടരുകയും ചെയ്‌തു .1998 -99 വർഷത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ മുണ്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 98 സെന്റ് സ്‌ഥലവും കെട്ടിടവും വിലക്കു വാങ്ങുകയാണുണ്ടായത് .തുടർന്ന് DPEP ,SSA യുടെയും സഹായത്തോടെ പുതിയ കെട്ടിടങ്ങൾ നിലവിൽ വരികയും പഴയത് പൊളിച്ചു മാറ്റുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ -5
- കമ്പ്യൂട്ടർ ലാബ്
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
- പൂന്തോട്ടം
- പച്ചക്കറിത്തോട്ടം
- ജൈവ വൈവിധ്യ ഉദ്യാനം
- ശലഭോദ്യാനം
- ക്ലാസ് ലൈബ്രറി
- അടുക്കള
- കുടിവെള്ളം
- വൈദ്യുതി
- ഇന്റർനെറ്റ് കണക്ഷൻ
- ശുചിമുറികൾ
- സോക്പിറ്റുകൾ
- മാലിന്യസംസ്കരണയൂണിറ്റ്
- ബയോഗ്യാസ് പ്ലാന്റ്
- വാട്ടർ പ്യുരിഫയർ
- സ്റ്റേജ് . ചുറ്റുമതിൽ
- സ്കൂൾ കവാടം
- ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്‌റൂം
- കിണർ റീചാർജിങ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- താലോലം രക്ഷാകർത്തൃ ബോധവത്കരണം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
- രത്‌നമ്മ M K
- കൗസല്യ
- ഷൈലജ
- രാമകൃഷ്‌ണൻ
- രാധാകൃഷ്ണൻ
- ലീലാമണി
- കനകലക്ഷ്മി P
- അയ്യപ്പൻ
- പദ്‌മജ T R
- ഗിരീഷ് കുമാർ A
- ഷീലാദേവി P K
നേട്ടങ്ങൾ
ഗ്രീൻപ്രോട്ടോക്കോൾ സർവേ പ്രകാരം മുണ്ടൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയം എന്ന പദവി കരസ്ഥമാക്കി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .പി വി രാമൻകുട്ടി (വാർഡ് മെമ്പർ )
ശ്രീ.പ്രഭാകരൻ (പോലീസ്ഓഫീസർ )
സുരഭി (എം ബി ബി എസ് വിദ്യാർത്ഥിനി )
അവലംബം
സ്‌കൂൾ രേഖകൾ
വഴികാട്ടി
- പാലക്കാട്-ചെർപ്പുളശ്ശേരി റോഡിൽ ഒമ്പതാം മൈലിൽ നിന്ന് ഒമ്പതാം മൈൽ -പൂതന്നൂർ -കോങ്ങാട് റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ മുണ്ടൂരിൽ നിന്നും ഒമ്പതാം മൈൽ -പൂതന്നൂർ -കോങ്ങാട് റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- കോങ്ങാട് നിന്നും ചെല്ലിക്കൽ -പൂതന്നൂർ -ഒമ്പതാം മൈൽ റോഡിൽ നാലുകിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21709
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ