ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി

Schoolwiki സംരംഭത്തിൽ നിന്ന്
(21708 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി
വിലാസം
പടിഞ്ഞാറേമുറി

പടിഞ്ഞാറേമുറി
,
തടുക്കശ്ശേരി പി.ഒ.
,
678641
,
പാലക്കാട് ജില്ല
സ്ഥാപിതം00 - 00 - 1973
വിവരങ്ങൾ
ഇമെയിൽpadinjaremuriglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21708 (സമേതം)
യുഡൈസ് കോഡ്32061000405
വിക്കിഡാറ്റQ64689966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകേരളശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന എം എസ്
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് യു
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1973 യിൽ സ്ഥാപിച്ചു .   ശ്രീ  കല്ലളയം പരിയാരത്  രാമൻ മാസ്റ്ററുടെയും കൂട്ടാളികളുടെയും അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിലാണ് പടിഞ്ഞാറേമുറി ജി എൽ.പി .സ്‌കൂൾ  നിലവിൽ വന്നത് .      9 /11/ 1973 ൽ ഓന്നാം  ക്ലാസ് തോട്ടടുത്ത ശ്രീ  അപ്പുക്കുട്ടൻ നായരുടെ കെട്ടിടത്തിൽ ആരംഭിച്ചു .അന്നത്തെ  പഞ്ചായത്തു പ്രസിഡന്റ് ശ്രീ എ .എസ്  മന്നാടിയാരുടെ അധ്യക്ഷതയിൽ     ചേർന്ന നാട്ടുകാരുടെ യോഗത്തിൽ വെച്ച് പറളി എ .ഇ .ഒ ശ്രീമതി രാജം സ്കൂൾ ഔപചാരികമായി ഉദഘാടനം ചെയ്തു .

     

          നിലവിലെ കെട്ടിടം നിർമിക്കാൻ പഞ്ചായത്തു പ്രസിഡന്റ് ശ്രീ എ .എസ്‌ .മന്നാടിയാർ പ്രസിഡന്റും ശ്രീ പി .കെ .രാധാകൃഷ്ണൻ മാസ്റ്റർ വൈസ് പ്രസിഡന്റും   ശ്രീ കെ .പി .രാമൻ മാസ്റ്റർ സ്പോണ്സറും മറ്റു 11 അംഗ  മെമ്പർമാരും ചേർന്ന കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു .1640 രൂപയോളമേ അന്ന് പിരിഞ്ഞു കിട്ടിയുള്ളൂ .സ്കൂളിനായി ഒരേക്കർ സ്ഥലം ശ്രീ പാറത്തോലിൽ ശിവശങ്കരൻ നായർ സംഭാവന ചെയ്തു .

          

ശ്രീ രാമൻ മാസ്റ്റർ തടുക്കശ്ശേരി സ്കൂളിൽ നിന്ന് പിരിയുമ്പോൾ കിട്ടിയ തുക മുഴുവൻ സ്കൂളിനായി ചെലവഴിച്ചു .കൂടാതെ ഫർണീച്ചറുകൾ  തൊടിയിൽ നിന്ന് മരങ്ങൾ എന്നിവയും സംഭാവനയായി നൽകി .1974 -75 അധ്യയന വർഷത്തിന് മുൻപായി കെട്ടിടം പണിയാമെന്നായിരുന്നു കരാർ .എന്നാൽ സാമ്പത്തിക പരാധീനതയും മറ്റും കാരണം പ്രസ്തുത തിയ്യതി 1974 മെയ് 30 വരെ ദീർഘിപ്പിക്കാൻ അപേക്ഷ നൽകി .പിന്നീട് 25 / 10 / 1974 ൽ ആണ് നിലവിലെ കെട്ടിടത്തിന്റെ ഉദ്‌ഘാടനം അന്നത്തെ എ .ഇ. ഒ സേതുമാധവൻ നായർ നിർവഹിച്ചത് .

                             

                          ചെയ്യുക

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്  മുറികൾ  ഉണ്ട് 

പാഠ്യേതര പ്രവർത്തനങ്ങൾ

*  Nerkazhchaക്ലബ്ബ്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് ക്ലാസ്സ്‌

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map