ജി.എൽ.പി.എസ് ഒലവക്കോട് സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(21626 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ഒലവക്കോട് സൗത്ത്
വിലാസം
ഒലവക്കോട്

ഒലവക്കോട്
,
ഒലവക്കോട് പോസ്റ്റ് ഓഫീസ് പി.ഒ.
,
678002
,
പാലക്കാട് ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04912552053
ഇമെയിൽolavakodes@gmail.com
കോഡുകൾ
സ്കൂൾ കോഡ്21626 (സമേതം)
യുഡൈസ് കോഡ്32060900716
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്52
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന കെ എ
പി.ടി.എ. പ്രസിഡണ്ട്നഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ജസ്ന പി എ
അവസാനം തിരുത്തിയത്
04-02-2022Limayezhuvath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒലവക്കോടിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ ഒലവക്കോട് സൗത്ത്.   വാർഡ് 52 ലെ ഏക പൊതു വിദ്യാലയമാണിത്. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ 1915 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . ഒലവക്കോടും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവരുടെ വിദ്യാഭ്യാസത്തിൻ്റെ ആശ്രയം ഈ സരസ്വതീ മന്ദിരം മാത്രമായിരുന്നു. ആദ്യകാലത്ത് മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെൻ്റ് ഏറ്റെടുത്തു.  90 വർഷത്തിൽ പരം 8 ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കുട്ടികൾ കുറഞ്ഞ് നാല് ക്ലാസ്സുകളായി ചുരുങ്ങി. 2000 മുതൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയും നല്ല നിലയിൽ ഇവിടെ പ്രവർത്തിക്കുന്നു.



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.794247974210098, 76.63736760384144 |width=700px | zoom=18}}

|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 3 കിലോമീറ്റർ പാലക്കാട് ഒലവക്കോട് റൂട്ടിൽ ചുണ്ണാമ്പ് തറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒലവക്കോട് ചുണ്ണാമ്പുതറ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു



|}