ജി.എൽ.പി.എസ്.നോമ്പികോട്
(21316 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.നോമ്പികോട് | |
---|---|
വിലാസം | |
നോമ്പിക്കോട് നോമ്പിക്കോട് , എലപ്പുള്ളി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 04912 2584188 |
ഇമെയിൽ | glpsnombicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21316 (സമേതം) |
യുഡൈസ് കോഡ് | 32060401006 |
വിക്കിഡാറ്റ | Q64689356 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത.പി.എം. |
പി.ടി.എ. പ്രസിഡണ്ട് | ശിവരാമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി രാജ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പണ്ട് എലപ്പുള്ളി പഞ്ചായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗം മേച്ചേരി പാടത്തെ എഴുത്തച്ഛനായിരുന്നു .
ഭൗതീക സാഹചര്യം
അധിക വായനയ്ക് ...
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവവൈവിധ്യ പാർക്ക്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | അധ്യാപകരുടെപേര് | കാലഘട്ടം |
---|---|---|
1 | വി.കെ.മുരളി | 2015 - 2016 |
2 | വിജയ ജി | 2016 - 2017 |
3 | എൻ.കെ.രമാദേവി | 2017 - 2018 |
4 | സി. പി. സുനന്ദൻ | 2018 - 2021 |
5 | ഗീത പി.എം | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാലക്കാട് പൊള്ളാച്ചി റൂട്ടിൽ പാലക്കാട് നിന്നും 15km അകലെ പാറ,എലപ്പുള്ളിക്ക് ശേഷം നോമ്പിക്കോട് സ്റ്റോപ്പിൽ നിന്നും 400 മീറ്റർ വടക്ക് വാളയാർ കനാലിന് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തേനാരി ഒകരപള്ളം, നോമ്പിക്കോട് റോഡ് വഴി നോമ്പിക്കോട് സ്കൂളിൽ എത്താം .
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21316
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ