ജി.എൽ.പി.എസ്. നാട്ടുകൽ

Schoolwiki സംരംഭത്തിൽ നിന്ന്
(21315 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ നാട്ടുകല്ലിലെ ഒരു സർക്കാർ വിദ്യാലയമാണ്

ജി.എൽ.പി.എസ്. നാട്ടുകൽ
21315-school-photo.jpeg
വിലാസം
നാട്ടുകൽ

നാട്ടുകൽ
,
നാട്ടുകൽ പി.ഒ.
,
678554
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04923 273059
ഇമെയിൽgovtlpsnattukal@gmail.com
കോഡുകൾ
സ്കൂൾ കോഡ്21315 (സമേതം)
യുഡൈസ് കോഡ്32060400705
വിക്കിഡാറ്റQ64690000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴിഞ്ഞാമ്പാറ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നക്കുട്ടി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്ആറുമുഖൻ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
29-01-2022Prasad.ramalingam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊഴിഞാമ്പാറ പഞ്ചായത്തിൽ 1951-ൽ സ്ഥാപിതമായ സ്കൂളാണ് GLPS നാട്ടുകൽ. പ്രദേശത്തെ ജന്മിയായ ശ്രീമതി പാപ്പു ത്തായി കൗണ്ടർ ദാനം നൽകിയ 13.5 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .തുടർന്ന് സർക്കാർ ഗ്രാൻഡ് ഉപയോഗിച്ച് കെട്ടിടം പുതുക്കി പണിതു ഓടിട്ട ഹാളും ഷീറ്റിട്ട ഷീറ്റിട്ട മറ്റൊരു ഹാളിലും കൂടി മലയാളം തമിഴ് മീഡിയകളിൽ ആയി ആയി ആയി 8 ക്ലാസുകളും പ്രീപ്രൈമറി ക്ലാസും ഇവിടെ പ്രവർത്തിച്ചു വരുന്നു സ്കൂളിൽ ആകെ 8 അധ്യാപകരും ഒരു പ്രീപ്രൈമറി ടീച്ചറും ഒരുപിടി സി എമ്മും ഉണ്ട്.

വിദ്യാലയ ചരിത്രം ആരംഭകാലത്ത് മലയാളം മീഡിയം മാത്രമാണ് സ്കൂളിൽ നിലനിന്നിരുന്നത് അത് പിന്നീട് തമിഴ് മീഡിയം ക്ലാസ്സുകൾ കൂടി തുടങ്ങി പ്രാരംഭ വിദ്യാഭ്യാസം നേടി ടി ഡി സ്കൂളിൽ നിന്ന് ഇന്ന് പുറത്തുപോയ കുട്ടികളിൽ പലരും സാമൂഹിക രംഗത്തും സേവന രംഗത്തും അതും തൊഴിൽ രംഗത്തും ശ്രദ്ധേയരായിട്ടുണ്ട്.

മുൻ സാരഥികൾ

1 1956 നാരായണക്കുറുപ്പ്
2 1964 കെ.വി.ശിവസ്വാമി
3 1980 എം.അപ്പാർച്ചാമി
4 1982 കെ.വി.ശിവസ്വാമി
5 1990 ഉണ്ണികൃഷ്ണൻ
6 1994 പി.മാണിക്യം
7 1999 സി.ലളിത
8 2002 യു.വേണു
9 2005 കെഎൻ.ഈശ്വരിയമ്മ
10 2007 എം.സത്യഭാമ
11 2014 ഗിരിജ
12 2017 അന്നക്കുട്ടി മിഖായേൽ

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗം 1 .പാലക്കാട് ടൗണിൽനിന്നും പാറവഴി  ഇരുപത്തിയൊന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗം 2 .ചിറ്റൂർ ടൗണിൽ നിന്നും കൊഴിഞ്ഞാമ്പാറ റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._നാട്ടുകൽ&oldid=1475934" എന്ന താളിൽനിന്ന് ശേഖരിച്ചത്