എ.യു.പി.എസ്. ഞാങ്ങാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20552 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ഞാങ്ങാട്ടൂർ
വിലാസം
ഞാങ്ങാട്ടിരി

ഞാങ്ങാട്ടിരി പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 06 - 1956
വിവരങ്ങൾ
ഇമെയിൽaupsnhangattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്20552 (സമേതം)
യുഡൈസ് കോഡ്32061300705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതൃത്താല പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ589
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാഹിർ എം
പി.ടി.എ. പ്രസിഡണ്ട്സുധീർ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുബിത
അവസാനം തിരുത്തിയത്
25-08-202520552


പ്രോജക്ടുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഞാങ്ങാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു  പി  എസ്  ഞാങ്ങാട്ടൂർ (സ്കൂളിന്റെ പേര്)

ചരിത്രം

1956 ൽ സ്‌കൂൾ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ലൈബ്രെറി ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ സീഡ് ,നന്മ പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ന്ഹങ്ങട്ടൂർ എടുകേഷൻസൊസൈറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.ശങ്കരനാരായണൻ നമ്പൂതിരി മാഷ്

2.അച്യുത പിഷാരടി മാഷ്

3.ഗോപാലകൃഷ്ണൻ മാഷ്

4.ചന്ദ്രൻ മാഷ്

5.ശോഭന ടീച്ചർ

6.നന്ദിനി ടീച്ചർ

7.അനിൽകുമാർ  മാഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

*  ....പട്ടാമ്പി ....... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 *  ...... ഭാരതപ്പുഴ ................ തീരദേശപാതയിലെ .........പട്ടാമ്പി .......... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 *  നാഷണൽ ഹൈവെയിൽ .......പട്ടാമ്പി ............. ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്._ഞാങ്ങാട്ടൂർ&oldid=2841505" എന്ന താളിൽനിന്ന് ശേഖരിച്ചത്