ജെ.ബി.എസ്.തെക്കുമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(20234 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.ബി.എസ്.തെക്കുമംഗലം
വിലാസം
ലക്കിടി

ലക്കിടി
,
ലക്കിടി പി.ഒ.
,
679301
,
പാലക്കാട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0491 2872334
ഇമെയിൽjbstmgm@gmail.com
കോഡുകൾ
സ്കൂൾ കോഡ്20234 (സമേതം)
യുഡൈസ് കോഡ്32060800305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്ദീപ
എം.പി.ടി.എ. പ്രസിഡണ്ട്റംലത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1904 ൽ കൊടുവണ്ട കൃഷ്ണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ലക്കിടി അംശത്തിൽ അക്ഷരാഭ്യാസം ഇല്ലാത്തവരാണ് ഭൂരിപക്ഷം ആളുകൾ എന്നറിഞ്ഞിട്ട് ഒരു ഓലമേഞ്ഞ പുരയിൽ സൗകര്യം കിട്ടുമ്പോഴൊക്കെ എഴുത്തും വായനയും അഭ്യസിപ്പിച്ചു .1908 ലാണ് ഈ വിദ്യാലയത്തിന് പ്രവർത്തനംഗീകാരം ലഭിച്ചത് .ആദ്യം എലിമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .പകൽ പണിക്ക് പോകുന്നവർക്ക് രാത്രിയിൽ എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നു .


ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • ഐസ്കൂൾ രണ്ട് കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത് .ഒന്ന് കോൺക്രീറ്റ് കെട്ടിടവും മറ്റേത്‌ ഓട് മേഞ്ഞതുമാണ് .എല്ലാ ക്ലാസ്സ്മുറിയിലേക്കും പ്രവേശിക്കാൻ റാംപ് and റെയിൽ സൗകര്യമുണ്ട് .പ്രീ പ്രൈമറി ഉൾപ്പടെ 101 കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .ഓരോ ക്ലാസ്സിനും ലാപ്‌ടോപുകളും പ്രോജെക്ടറുകളുമുണ്ട് .
  • സ്മാർട്ട് ക്ലാസ്സ് റൂമുകൾ

എല്ലാ ക്ലാസ്സുകളിലും ലാപ്‌ടോപും പ്രോജെക്ടറുകളും

പഠ്യേതരപ്രവര്ത്തനങ്ങൾ 

  • വായനാ ചങ്ങാത്തം

വായനാ ചങ്ങാത്തം എന്ന പേരിൽ കുട്ടികളുടെ വായനാ പരിപോഷണ പരിപാടിയുടെ ഉത്ഘാടനം BRC യിൽ നിന്നും സുനിത ടീച്ചർ വന്ന്‌ ഉത്ഘാടനം ചെയ്‌തു .സ്കൂൾ തുറക്കുന്ന ദിവസം വീട്ടിലൊരു ലൈബ്രറി എന്നപേരിൽ കുട്ടികൾക്ക് കൊടുത്ത പുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ കഥകളായും ,കവിതകളായും ,സംഭാഷണങ്ങളായും ,ചിത്രങ്ങളായും അവതരിപ്പിച്ചു ,എല്ലാക്ലാസ്സിലെ കുട്ടികളും ആശയങ്ങൾ മനസ്സിലാക്കി വളരെ നന്നായി അവതരിപ്പിച്ചു .ഇന്ന് മുതൽ എല്ലാവരും വായനക്ക് പ്രാധാന്യം നൽകുമെന്നും പ്രതിജ്ഞ യ്യെടുത്തു

മാനേജ്മെന്റ്

1 .v .വേണുഗോപാലൻ

2 .v .ജയനാരായണൻ

3 .v .രാജ്‌കുമാർ

4 .v കോമളം സുകുമാർ

5 .v .പ്രേമചന്ദ്രൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1  .N .രാവുണ്ണി നായർ

2 .പാറുക്കുട്ടി ടീച്ചർ

3 .K .കല്യാണീ ടീച്ചർ

4 .N .സരോജിനിക്കുട്ടി ടീച്ചർ

5 .എം.ദേവകിക്കുട്ടി ടീച്ചർ

6 .P .ഗീത


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയ ത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ലക്കിടി    • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=ജെ.ബി.എസ്.തെക്കുമംഗലം&oldid=2531613" എന്ന താളിൽനിന്ന് ശേഖരിച്ചത്