ജി.എം.എൽ.പി.എസ്.കൈതക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(19710 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ തിരുനവായ പഞ്ചായത്ത് കൈത്തക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ജി.എം.എൽ.പി.എസ്.കൈതക്കര
വിലാസം
കൈത്തക്കര,കുത്തുകല്ല്

വൈരങ്കോട് പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഇമെയിൽgmlpskaithakkara1@gmail.com
കോഡുകൾ
സ്കൂൾ കോഡ്19710 (സമേതം)
യുഡൈസ് കോഡ്32051000302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുന്നാവായ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ ബിന്ദു
പി.ടി.എ. പ്രസിഡണ്ട്സിദ്ദിഖ് വെട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുത്തുകല്ല് സ്വദേശികളുടെ അക്ഷര സനേഹം നിമത്തം വിദ്യാരംഗത്ത് കാൽവെപ്പ് എന്ന നിലക്ക് വെട്ടൻ മൊയ്തീൻകുട്ടി ഹാജിയുടെ അടക്കപീടികയിൽ ഒരു പാഠശാല തുടങ്ങി .നിരന്തരമായ ആവിശ്യവും സമ്മർദ്ദവും മൂലം സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ വെട്ടൻ മൊയ്തീൻകുട്ടി ഹാജി തന്റെ സ്വകാര്യ ഭൂമിയിൽ ഒാട് മേഞ്ഞ 4 ക്ലാസ്സ് റൂം ഉള്ള കെട്ടിടം പണിതു.സർക്കാർ അംഗീകാരത്തോടെ 50ൽ അദികം കുട്ടികളോട് കൂടി പ്രസ്തുത വിദ്യാലയം 1957ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആരംഭിച്ചു.പല്ലാറിൽ സ്കൂൾ പ്രവർത്തികുന്നുണ്ടെന്കിലും കൈത്തക്കര സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ച് കൊണ്ടുവന്നു.കൂടുതൽ കാണുവാൻ


ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ ഉണ്ട്

മുൻ സാരഥികൾ

ക്രമനമ്പർ കാലഘട്ടം പ്രധാന അധ്യാപകരുടെ പേര്
1 2009-2010 സുലൈഖ
2 2010-2024 ശൈലജ ബിന്ദു

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.കൈതക്കര&oldid=2529883" എന്ന താളിൽനിന്ന് ശേഖരിച്ചത്