ജി.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം സൗത്ത്
(19631 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ കുറുങ്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ജി.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം സൗത്ത് | |
|---|---|
GMLPS Ponmundam south | |
| വിലാസം | |
കുറുങ്കാട് ചെറിയമുണ്ടം പി.ഒ. , 676106 | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഫോൺ | 0494 2585058 |
| ഇമെയിൽ | gmlpsponmundamsouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19631 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെറിയമുണ്ടം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| സ്കൂൾ വിഭാഗം | എൽ പി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 57 |
| ആകെ വിദ്യാർത്ഥികൾ | 133 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാധാമണി പി |
| പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് |
| അവസാനം തിരുത്തിയത് | |
| 24-06-2025 | Shynoj |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1932 ലാണ് ജി എം എൽ പി സ്കൂൾ പൊന്മുണ്ടം സൗത്ത് സ്ഥാപിതമായത്. ആദ്യകാലത്ത് മുസ്ലിം പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് വേണ്ടി നിരവധി സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .കൂടുതൽ അറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | കാലഘട്ടം |
|---|---|---|
| 1 | റോയ് മാത്യൂ | 2006 ജൂലൈ- 2007 ജൂൺ |
| 2 | എലിസബത്ത് ജോർജ്ജ് | 2007 ഒക്ടോബർ- 2008 ജൂൺ |
| 3 | ടി.പി. ശ്രീനിവാസൻ | 2008 ജൂലൈ- 2010 മാർച്ച് |
| 4 | ആയിശക്കുട്ടി | 2010 ജൂൺ- 2013 ജൂൺ |
| 5 | വിജയകുമാരൻ.കെ | 2013 ജൂലൈ- 2014 ജൂൺ |
| 6 | സഫീറ .ടി(ഇൻചാർജ്ജ്) | 2014 ജൂൺ - 2014 ഒക്ടോബർ |
| 7 | പദ്മിനി പി | 2014 ഒക്ടോബർ- 2016 മാർച്ച് |
| 8 | ശശിധരൻ പി കെ | 2016 ജൂൺ- 2017 ജൂൺ |
| 9 | ബാബു ടി വി | 2017 ജൂൺ- 2018 മേയ് |
| 10 | മുഹമ്മദ് അബ്ദുൽ ജലീൽ | 2018 ജൂൺ- 2020 ജൂൺ |
| 11 | സഫീറ ടി(ഇൻചാർജ്ജ്) | 2020 ജൂൺ- 2021 ഒക്ടോബർ |
| 12 | ഷൈലജ കെ എസ് | 2021 ഒക്ടോബർ-................... |
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്ക് വേണ്ടി ധാരാളം പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .കൂടുതൽ അറിയാൻ
- കലാകായിക പ്രവർത്തനങ്ങൾ
- വാർഷികാഘോഷം
ക്ലബ്ബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- അറബിക് ക്ലബ്
- പരിസ്ഥിതി ക്ലബ്
അംഗീകാരങ്ങൾ
- പഞ്ചായത്ത് തല കായികമേളയിൽ രണ്ടാം സ്ഥാനം
- പഞ്ചായത്ത് തല കലാമേളയിൽ മൂന്നാം സ്ഥാനം
- ഹരിത കേരളം മിഷന്റെ A ഗ്രേഡ് ഹരിത സ്ഥാപനം
ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 19631
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
