സി.ബി.എം.എസ്.വൈ.എൽ.പി.എസ്. വിളയിൽ പറപ്പൂർ
(18229 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.ബി.എം.എസ്.വൈ.എൽ.പി.എസ്. വിളയിൽ പറപ്പൂർ | |
---|---|
വിലാസം | |
വിളയിൽ വിളയിൽ പി.ഒ, , കിഴിശ്ശേരി വഴി,മലപ്പുറം ജില്ല 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 9946771945 |
ഇമെയിൽ | cbmsylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18229 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുളളക്കുട്ടി.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്ക്കൂൾ
ചരിത്രം
1995 ൽ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം (AIp) ചീക്കോട് പഞ്ചായത്തിലെ 6 - വാർഡിൽ ഉൾപ്പെടുന്ന വിളയിൽ പറപ്പൂർ പ്രദേശത്ത്CBMS യതീംഖാന LP സ്കൂൾ ആരംഭിച്ചു.വിളയിൽപറപ്പൂർ പ്രദേശത്ത് പ്രകൃതിരമണിയമായ സ്ഥലത്ത് വിശാലമായ മൈതാനവും ജല സൗകര്യവും ലഭിക്കുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ പി അബ്ദുള്ള കുട്ടി മാസ്റ്റർ എന്ന അദ്ധ്യാപകനും തുടർന്ന് ഖദീജ ടീച്ചർ ജാഫർ മാസ്റ്റർ അഞ്ജലി ടീച്ചർ നൗഫൽ മാസ്റ്റർ എന്നിങ്ങനെ 5 അദ്ധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- നേർക്കാഴ്ച==മികവുകൾ==