എ.എം.എൽ.പി.എസ്. മായനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(17431 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. മായനാട്
വിലാസം
മായനാട്

മായനാട് പി.ഒ.
,
673008
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamlpsmaynad2022@gmail.com
കോഡുകൾ
സ്കൂൾ കോഡ്17431 (സമേതം)
യുഡൈസ് കോഡ്32040502001
വിക്കിഡാറ്റQ64551280
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇസ്മായിൽ. എൻ. സി
പി.ടി.എ. പ്രസിഡണ്ട്ജുറുസു. പി
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ. കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചെലവൂർ വില്ലേജിൽ 1921 ൽ സ്ഥാപിതമായി.ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. എം. സി. കോയ കുട്ടി സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1921 ജൂൺ മാസത്തിൽ തുടക്കം കുറിച്ചു. തുടക്കത്തിൽ 150-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 60ഓളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.കെ. മുഹമ്മദ്‌ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.എം. സി. കോയ കുട്ടി മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.എൻ. സി. ഇസ്മായിൽ മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചെലവൂർ വില്ലേജിലെ മായനാട് പ്രദേശത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മുണ്ടിക്കൽ താഴം, ഒഴുക്കര, താഴെ വയൽ, പട്ടാളം മുക്ക് എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. നമ്മുടെ വിദൃാലയത്തിൽ ലൈബ്രറി നല്ല നിലയിൽ പ്രവർത്തിക്കുന്നു.

17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി പ്രവേശനോത്സവം

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഇസ്മായിൽ. എൻ. സി

ആമിന. പി. ടി

മുഹമ്മദ്‌ റഫീഖ്. എൻ. കെ

സുഹിമ. എൻ. എൽ

ബുഷ്‌റ. പി

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 9 കി.മി. അകലം
  • കോഴിക്കോട് മെഡിക്കൽ കോളേജ് നിന്നും കാരന്തൂർ ഭാഗത്തേക്ക് പോവുമ്പോൾ റോഡിന് വലത് വശത്തായി സ്ഥിതി ചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മായനാട്&oldid=2531102" എന്ന താളിൽനിന്ന് ശേഖരിച്ചത്