ജി. എൽ. പി. എസ്. പരപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(17215 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. പരപ്പിൽ
വിലാസം
ഇടിയങ്ങര

ജി.എൽ .പി .സ്കൂൾ ,പരപ്പിൽ
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0495 2704230
ഇമെയിൽglpsparapil@gmail.com
കോഡുകൾ
സ്കൂൾ കോഡ്17215 (സമേതം)
യുഡൈസ് കോഡ്32041400808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ118
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ118
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീര .ഏ.ഡി.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സമദ് .വി .എം
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ  കോഴിക്കോട് പരപ്പിൽ എന്ന സ്ഥലത്തെ പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. ....................................................

ചരിത്രം

1929-ൽ സ്ഥാപിതമായ ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഭൗതിക സാഹചര്യങ്ങളിൽ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നിൽക്കുന്ന ഈ സ്ക്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരളത്തിലെ അപൂർവം സ്ക്കൂളുകളിൽ ഒന്നാണിത്. ....................................................

സൗകര്യങ്ങൾ

റഫറൻസ് ലൈബ്രറി

വൈകിട്ട് അഞ്ചു മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു

കമ്പ്യട്ടർ ലാബ്

10 കംബ്യൂട്ടറുകളുള്ള ലാബും ഇവിടെ ഉണ്ട്

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

മുൻസാരഥികൾ

വഴികാട്ടി

  • കോഴിക്കോട് സിറ്റിയിൽ നിന്നും 4 കി.മി അകലത്തിൽ


Map
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പരപ്പിൽ&oldid=2528149" എന്ന താളിൽനിന്ന് ശേഖരിച്ചത്