സഹായം Reading Problems? Click here


ഊട്ടേരി എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16331 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
ഊട്ടേരി എ എൽ പി എസ്
16331-1.JPG
വിലാസം
ഊരളളൂ൪പി.ഒ,കൊയിലാ‍‍‍ണ്ടി(വഴി),കോഴിക്കോട്

​​
,
673 620
വിവരങ്ങൾ
ഫോൺ9946424254
കോഡുകൾ
സ്കൂൾ കോഡ്16331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാ‍‍‍ണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം23
പെൺകുട്ടികളുടെ എണ്ണം20
വിദ്യാർത്ഥികളുടെ എണ്ണം43
അദ്ധ്യാപകരുടെ എണ്ണം05 or 04
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി
അവസാനം തിരുത്തിയത്
08-01-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

1911ൽ കൃഷ്ണൻ ഗുരുക്കൾ എന്ന മഹദ് വ്യക്തിയാണ് ഊട്ടേരി ഹിന്ദു സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിക്കുന്നത് . കൂടുതൽ പേരും സമൂഹത്തിന്റെ താഴെതട്ടിൽ ജീവിക്കുന്നവർ ആയ ഊട്ടേരി പ്രദേശത്തിന്റെ സമൂല വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് സാത്വികനായ കൃഷ്ണൻ ഗുരുക്കൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അതുവഴി ഒരു നിരക്ഷര സമൂഹത്തെ സാക്ഷരതയിലേക്ക് നയിക്കാനും ജ്ഞാന വിജ്ഞാനങ്ങളുടെ വിവിധ മേഖലകളിൽ സംഭാവനകൾ നൽകാനും സാധിച്ചു. തുടർന്ന് കടന്നു വന്ന അനേകം കഴിവുറ്റ അധ്യാപകരുടെ ശ്രമഫലമായി ഇന്ന് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുനരുന്നു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ പഠനനിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിൻബലത്തോടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ സ്കൂൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.സ്റ്റാഫ് റൂം, ഓഫീസ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളിൽ ആവശ്യമായ ടോയിലറ്റുകൾ കുടിവെള്ളലഭ്യത,കമ്പ്യൂട്ടർ പഠനസൗകര്യം ,കളിസ്ഥലം എന്നിവയുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. മഠത്തിൽ കൃഷ്ണൻ നായർ 2. കൊളോറക്കണ്ടി ഗോപാലൻ നായർ 3. മണിയൂർ കൃഷ്ണൻമാസ്റ്റർ. 4. ഇ കെ രാധ ടീച്ചർ 5. കെ അശോകൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഊട്ടേരി_എ_എൽ_പി_എസ്&oldid=1070665" എന്ന താളിൽനിന്ന് ശേഖരിച്ചത്