എൽ പി എസ് എളേരിത്തട്ടുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
(12416 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയിൽ വെസ്റ്റ് എളേരി പഞ്ചായത് ആണ്എ.എൽ .പി .എസ് എളേരിത്തട്ട്‌  സ്‌കൂൾ  സ്ഥിതി ചെയ്യുന്നത്

എൽ പി എസ് എളേരിത്തട്ടുമ്മൽ
വിലാസം
എളേരിത്തട്ട്

എളേരിത്തട്ടുമ്മൽ എൽ പി സ്കൂൾ

എളേരിത്തട്ട് പി ഓ നീലേശ്വരം

കാസറഗോഡ്
,
എളേരിത്തട്ട് പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ2245400
ഇമെയിൽelerithattuschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്12416 (സമേതം)
യുഡൈസ് കോഡ്32010600407
വിക്കിഡാറ്റQ64398816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സി
പി.ടി.എ. പ്രസിഡണ്ട്സുനിൽ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ജിജിന അശോകൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

            ജ൯മിത്ത കാലം നിലനിന്ന എേളരിയിലും പരിസരങ്ങളിലും പഠനസൂകര്യം ഇല്ലായിരുന്നു.നാട്ടുകാ൪ക്ക് പഠനത്തിനു െപാേടാര കഞ്ഞിരാമ൯ നായ൪ സ്കുുല് തുടങ്ങി.1954  പുതിയ െകട്ടിടം നിലവില് വന്നു.ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നു .ആദ്യ കാലത്തു എളേരിത്തട്ട് കോളേജ്  കെട്ടിടം പ്രവർത്തിച്ചത് എളേരി സ്കൂളിനോട് ചേർന്നാണ് .ധാരാളം മികച്ച കുട്ടികൾ സ്കൂളിൽ നിന്നും പഠിച്ചുപോയിട്ടുണ്ട് .സ്‌കൂളില്നിന്നും പഠിച്ചു പോയ ധാരാളം പേർ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രസിദ്ധരാണ്.

ഭൗതികസൗകര്യങ്

കുട്ടികൾക്ക്  പഠനത്തിന്  സഹായിക്കുന്ന അന്തരീക്ഷം ,നല്ല  ക്ലാസ്സ്മുറികൾ ,കുട്ടികൾക്ക് ഇരുന്നു  ഭക്ഷണം  കഴി ക്കാനുള്ള സാഹചര്യം ,കളിസ്ഥലം ,സ്കൂൾ  ലൈബ്രറി ,തുടങ്ങി യവ .......കമ്പ്യൂട്ടർ  പഠന സൗകര്യം ഉണ്ട് .പച്ചക്കറി കൃഷി പി ടി എ സഹകരണത്തോടെ  നടത്തുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുമാരൻ മാസ്റ്റർ
  2. എം.വി നാണു നമ്പ്യാർ
  3. മുകുന്ദൻ മാഷ്
  4. ,െക.കരുണാകര൯
  5. കെ.വി .പാറു  ടീച്ചർ 
  6. ത്രേസിയാമ്മ
  7. .കെപി.കുുഞ്ഞ൩ു.മാസ്റ്റ൪
  8. കെ .സജിത
  9. ടി.കെ.ചന്ദ്രമ്മ
  10. എം എ  അഗസ്റ്റിൻ

നേട്ടങ്ങൾ

പഠന രംഗത്തും   പാട്യെതരപ്രവർത്തനങ്ങളിലും  വളരെ മികവ്  പുലർത്തുന്ന  നമ്മുടെ സ്കൂൾ കലാകായിക പ്രവർത്തങ്ങളിൽ  മുൻ പന്തിയിലാണ് .വിവിധ ക്വിസ് മത്സരങ്ങളിൽ സബ്ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എ​ം.നാരാണ൯(X MLA)
  2. എ​​ം.കുുമാര൯(X MLA)
  3. എ.അപ്പുക്കുട്ട൯(െവ.എേളരി.െെവസ് പസിഡണ്ട്

വഴികാട്ടി

വെള്ളരിക്കുണ്ട്-എളേരിത്തട്ട്
Map