ജി.എൽ.പി.എസ്.കളനാട് ഓൾഡ്

Schoolwiki സംരംഭത്തിൽ നിന്ന്
(11410 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ്. ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ കളനാട് എന്ന.സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കളനാട് ഓൾഡ്

ജി.എൽ.പി.എസ്.കളനാട് ഓൾഡ്
വിലാസം
കളനാട്

കളനാട് പി.ഒ.
,
671317
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഇമെയിൽglpskalanadold23@gmail.com
കോഡുകൾ
സ്കൂൾ കോഡ്11410 (സമേതം)
യുഡൈസ് കോഡ്32010300505
വിക്കിഡാറ്റQ64398590
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്റുബീന
അവസാനം തിരുത്തിയത്
04-03-2024938732


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം.

1923 ലാണ് ജി എൽ പി എസ് കളനാട് ഓൾഡ് സ്ഥാപിതമായത്.ഈ വിദ്യാലയം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • 4 ക്ലാസ് മുറികൾ.
  • ഓഫീസ്.
  • അടുക്കള.
  • ടോയ്ലറ്റ്.
  • കിണർ.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ചെമ്മനാട് പഞ്ചായത്തിൻറ കീഴിലാണ് ഈ സ്കുൂൾ..വിദ്യാലയത്തിൻറ ഭൗതീകവും,അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകികൊണ്ട് അധ്യാപകരക്ഷാകർത്തൃസമിതിയും,മദർ പി.റ്റി.എയും പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾെ

വഴികാട്ടി

  1. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം ഏഴ് കിലോമീറ്റർ.
  2. നാഷണൽ ഹൈവേയിൽ മേൽപ്പറമ്പിൽ നിന്നും ഒരു കിലോമീറ്റർ.

{{#multimaps:12.46768,75.00145|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കളനാട്_ഓൾഡ്&oldid=2139405" എന്ന താളിൽനിന്ന് ശേഖരിച്ചത്