സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ വേനൽ അവധി

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ അവധി



കളികളും ചിരികളു०
കുസൃതിയു० എല്ലാ० നിറഞ്ഞ
വേനൽ അവധി അല്ല
ഈ കൊല്ലം നമ്മുക്ക് വേണ്ടി
കാത്തിരുന്നത്, മറിച്ച്
കോവിഡ് 19 എന്ന
മഹാ വിപത്താണ്
അകല० പാലിച്ച് കൊണ്ട്
 നാം അതിനെ അതിനെ അതിജിവിക്കും.

 ഈ സമയം വീടുകളിൽ
ആനന്ദം കണ്ടെത്താ०
ലോകാ സമസ്ത സുഖിനോ ഭവന്ദു.


 

സ്നേഹ വി.എസ്സ്.
1 1 F സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത