സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
2019 ഡിസംബർ അവസാനത്തോടുകൂടി ചൈനയിൽ ആണ് ഈ വൈറസ് ആദ്യമായി സ്ഥിതീകരിച്ചത്. ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വളരെ വേഗം വ്യാപിച്ചു. ഇത് മൂലം ദശലക്ഷക്കണക്കിനു മനുഷ്യജീവന് ഹാനിയായി ഭാവിച്ചു. ഇത് മൂലം ലോക രാജ്യങ്ങളുടെ സാമ്പത്തികവ്യവസ്ഥ തകിടം മറിഞ്ഞു. മറ്റു രാജ്യങ്ങളെപോലെതന്നെ നമ്മുടെ ഇന്ത്യയിലും ഈ മഹാ വ്യാധി വളരെയധികം നാശം വിതച്ചു. ഇതിന് പ്രതിവിധിയായി മിക്യ രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയും അതിനോട് അനുകൂലിച്ചു. നമ്മുടെ ഈ കൊച്ചു കേരളവും ലോക്ക് ഡൗൺ പാലിച്ചു. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ നമ്മെ സഹായിച്ചു. ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നതാണ് ഏറ്റവും ദുഖകരമായ അവസ്ഥ. ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ രോഗത്തെ ചെറുത്തുനിർത്താൻ ഉള്ള ഏക മാർഗം വ്യക്തികൾ തമ്മിലുള്ള അകലവും, വ്യക്തി ശുചിത്വവും ആണ് ഈ രോഗത്തെ തടഞ്ഞു നിർത്താൻ നമ്മെ സഹായിക്കുന്നത്. വായുവിൽ കൂടിയും വിയർപ്പിൽ കൂടിയും ആണ് ഈ രോഗം പകരുന്നത്.ഇത് തടയുന്നതിനായി നിർബന്ധമായി മാസ്ക് ഉപയോഗിക്കുകയും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച് ഇടയ്ക്ക് ഇടയ്ക്ക് കൈകൾ ശുചിയായി കഴുകി സൂക്ഷിക്കുകയും വ്യക്തിശുചിത്ത്വവും പാലിക്കുക. വിദേശത്ത് നിന്ന് വന്നവരിലൂടെയും അവരുമായി സമ്പർക്കത്തിൽ ഏർപെടുന്നവരിലൂടെയുമാണ് ഈ രോഗം കൂടുതലായി പകരാൻ കാരണം. ഇത് തടയാനായി രോഗിയുടറൂട്ട് മാപ്പിലൂടെ അതിൽ ഉള്പെടുർത്തിയിട്ടുള്ളവരെ ക്വാറന്റൈൻ ലൂടെ നമുക്ക് ഒരു പരുതിവരെ രോഗത്തെ ചെറുത്തു നിർത്താൻ കഴിഞ്ഞു.ഈ കാരണത്താലെല്ലാം നമുക്ക് മറ്റു രാജ്യങ്ങളെക്കാൾ ജീവഹാനിവരുത്തുന്നതും, രോഗവ്യാപനം തടയാൻ രോഗമുക്തി നേടാനും കഴിഞ്ഞു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം