സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
17014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17014
യൂണിറ്റ് നമ്പർ17014
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർദിയ എസ് സുധി
ഡെപ്യൂട്ടി ലീഡർപ്രാർത്ഥന പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോവിറ്റ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ സിന്ധു
അവസാനം തിരുത്തിയത്
12-10-2025LK17014


അംഗങ്ങൾ ബാച്ച് 24-27
SN Name Ad No Div
1 AADYA U SHENOY 20833 D
2 ALEKHYA P 20891 C
3 ALNA AKHILESH 20870 B
4 AMEEGA P 20872 B
5 ANAMIKA K 20832 D
6 ANIKA K 19430 E
7 ANUSHKA P M 19995 C
8 ARDRA T O 19392 B
9 ARPITHA N 20824 D
10 ASIN LAL 19417 C
11 AVANINANDA T 20835 E
12 AVNIKRISHNA V K 20823 E
13 AYSHA NOURIN M V 19463 B
14 DEVANANDA M G 20842 E
15 DEVIKA C 20963 C
16 DIYA S SUDHI 20769 D
17 EMA MURALI 20869 B
18 HARPRIYA K 19355 D
19 HENA S RAJ 19376 C
20 LAKSHMI GAYATHRI T 20890 B
21 LAKSHMY PARVATHY S 22132 B
22 LAKSHMI THEERTHA R S 19957 D
23 MALAVIKA P 20834 C
24 MIHIKA PRABEESH 20845 C
25 NASHWA FATHIMA K 21611 B
26 NIKHA E 19344 B
27 NIVEDHITHA P K S 19348 D
28 NIVEDYA K 20798 B
29 PARVANA R 19079 E
30 PRARTHANA P K 20895 E
31 SANDRA DIVAKARAN 20841 E
32 SATHWIKA PRAJITH 19362 D
33 THEJALAKSHMI N S 19375 B
34 UTHRA SATHEESH 20906 C
35 VISHNUPRIYA N G 20861 D
36 V T FIZA FATHIMA 20908 C
37 VAIGA K 19461 B
38 VAIKASI S 20887 E
39 VARALAKSHMI A K 21157 E
40 VISMAYA K 20864 C
41 ZAINAB IBRAHIM 20770 E

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിന്റെ മധ്യവേനലവധി സ്കൂൾ തല ക്യാമ്പ് മെയ് 31 ശനിയാഴ്ച രാവിലെ 9:45 മുതൽ 3:00 മണി വരെ സ്കൂളിൽ വച്ച് നടന്നു. കാലിക്കറ്റ് ടെക്നികൽ ഹൈ സ്കൂൾ കൈറ്റ് മാസ്റ്റർ ഷഫീർ സർ ആയിരുന്നു ക്യാമ്പിന് നേതൃത്വം നല്കിയത്. വീഡിയോ ക്ലിപ്പുകൾ എടുക്കുകയും കെഡെൻലൈവ് എന്ന സോഫ്റ്റ് വെയറിൽ എഡിറ്റു ചെയ്യാനും പഠിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും ഇത് വിജ്ഞാനപ്രദവും ഉപയോഗപ്രദവുമായ ഒരു സെഷനായിരുന്നു.