ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്
വിലാസം
കല്ലാനോട്

കല്ലാനോട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽkallanodelps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്47639 (സമേതം)
യുഡൈസ് കോഡ്32040100801
വിക്കിഡാറ്റQ64550165
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകൂരാച്ചുണ്ട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി സ്വപ്ന വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോബി കാടുകൻമാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദിവ്യ നിമേഷ്
അവസാനം തിരുത്തിയത്
17-02-202647612-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പേരിയ മലയ്ക്കും മണിച്ചേരി  മലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ ഒരു അംഗീകൃത പൊതു വിദ്യാലയമാണ്. 1945 ൽ സ്ഥാപിതമായ വിദ്യാലയം താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്.

ചരിത്രം

ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി   46 കിലോമീറ്റർ അകലെ സഹ്യന്റെ  മടിതട്ടിൽ  പേരിയ മലയ്ക്കും മണിച്ചേരി  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേർന്ന്  ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് കൂടുതൽ വായിക്കുക.........

ഭൗതികസൗകരൃങ്ങൾ

10 ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം പ്രധാന ആകർഷണമാണ്.

മാനേജ്മെന്റ്

താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. ജോസഫ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. ജോസഫ് ചുണ്ടയിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. സ്വപ്ന വർഗീസ് ആണ് .

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകർ തസ്തിക  കാലഘട്ടം
1 സ്വപ്ന വർഗീസ് ഹെഡ്മിസ്ട്രസ് 2025 മുതൽ
2 ബെറ്റി കെ ജോർജ് എൽ. പി. എസ്. എ. 2023 മുതൽ
3 സോണിയ എബ്രഹാം എൽ. പി. എസ്. എ. 2023 മുതൽ
4 ഡെൽന ജോർജ് എൽ. പി. എസ്. എ. 2024 മുതൽ
5 ഡെൽബിൻ ജോസ് എൽ. പി. എസ്. എ. 2021 മുതൽ
6 അലോണ ജോൺസൺ എൽ. പി. എസ്. എ. 2025 മുതൽ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ഇംഗ്ലീഷ് ക്ലബ്

ചിത്രശാല

കൂടുതൽ കാണുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം

കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.

Map