സെന്റ് മേരീസ് എൽ പി എസ് ഇഞ്ചത്തൊട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് മേരീസ് എൽ പി എസ് ഇഞ്ചത്തൊട്ടി
27352-incha.jpeg
വിലാസം
ഇഞ്ചത്തൊട്ടി

ഇഞ്ചത്തൊട്ടി പി.ഒ.
,
686691
സ്ഥാപിതം01 - 07 - 11963
വിവരങ്ങൾ
ഇമെയിൽstmarysinchathotty@gmail.com
കോഡുകൾ
സ്കൂൾ കോഡ്27352 (സമേതം)
യുഡൈസ് കോഡ്32080700312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിൻ കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്സിനി ബിജു
എം.പി.ടി.എ. പ്രസിഡണ്ട്സുമി
അവസാനം തിരുത്തിയത്
04-02-2024NIXONDCOTHA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി സ്ഥലത്തുള്ള / എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1973 ൽ സ്ഥാപിതമായി വളരെ മനോഹമായ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ നിന്നും 3 കിലോമീറ്റർ വനത്തിൽ നിലനിൽക്കുന്നു.കൂടുതൽ വായിക്കാം.

27352-incha.jpeg

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പൂർവ്വ വിദ്യർതികളുടെ പേര് മേഖല
1 ജോസഫ്  മാണി ആരോഗ്യം
2 വേണുഗോപാൽ സാഹിത്യം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഇഞ്ചത്തൊട്ടി നേരിയമംഗലം റോഡിൽ വിൻഡെർമിയർ റിവർ ഹൗസിൽ നിന്നും 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു

Loading map...

Openstreetmap logo.png ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. അതോടൊപ്പം, സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
ലൊക്കേഷൻ ചേർക്കൽ എങ്ങനെ ചെയ്യാമെന്ന് വിവരിക്കുന്ന സഹായതാൾ‍‍ ഇവിടെയുണ്ട് .
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.