സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38004
യൂണിറ്റ് നമ്പർLK/2018/38004
ബാച്ച്1
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിജി വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൃപ സൂസൻ ബാബു
അവസാനം തിരുത്തിയത്
11-10-2025KRIPA SUSAN

അംഗങ്ങൾ

BATCH 1
SL.NO NAME OF STUDENT ADMISSION NO. DIVISION
1 ABHIRAMI A 9202 D
2 ABID MUHAMMED 9262 B
3 ABIJITH S 9204 C
4 AL AMEEN A 9210 B
5 ALBY JOHN VARGHESE 9155 C
6 ALVINO VIJAY 9163 C
7 AMANA NAVAS 9169 C
8 AMAYA A S 9175 C
9 ANAMIKA M NAIR 9205 B
10 ANGEL ABY JOHNY 9148 C
11 ANGEL MARIAM BINU 9246 D
12 ANJU AJI 9181 D
13 ANTALEENA SHIBU 9236 D
14 ARCHANA S 9177 D
15 ARUNJITH R 9217 C
16 AYISHA A N 9190 C
17 BEVAN S JOHNSON 9257 D
18 BLESSEY B 9239 B
19 CALEB REJI GEORGE 9183 C
20 ELBA BINU 9180 D
21 FATHIMA A 9266 D
22 JOHAN ABRAHAM SAJI 9254 C
23 KALIDHASAN R 9147 B
24 MADHAV M 9277 C
25 MAREENA SHIBU 9195 D
26 MERIN ANN REJI 9161 C
27 NANDANA VINOD 9206 B
28 NAZRIYA NOUSHAD 9171 C
29 NEHA SHINU 9243 D
30 RATHIJITH R 9151 A
31 REMYA B 9178 B
32 RIYONA P RINU 9182 B
33 SAYANTH S V 9220 C
34 SHALWIN J SHIBU 9318 B
35 SHARON D BABU 9288 B
36 SIVAGANGA S 9247 D
37 SIVANYA P 9188 C
38 SREE RENJAN R 9150 B
39 SREENANDHA V 9270 B
40 VAISHAK R NAIR 9143 A
41 VIAAN NOBEL 9238 B
38004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38004
യൂണിറ്റ് നമ്പർLK/2018/38004
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എബിൻ ജി രാജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫാദർ സി കെ തോമസ്
അവസാനം തിരുത്തിയത്
11-10-2025KRIPA SUSAN
BATCH 2
SL.NO NAME OF STUDENT ADMISSION NO. DIVISION
1 AADHISREE ARUN 9186 D
2 AARUSH S KUMAR 9218 C
3 AKSA MARIYAM JOHNSON 9191 C
4 ALAN RONALD 9268 B
5 ALEENA K BABU 9153 B
6 ALEENA SABU 9283 A
7 ALFI J SAMUEL 9162 B
8 AMEEHA THAJ 9176 C
9 AMNA FATHIMA 9269 B
10 ANANYA JAMES 9211 D
11 ANEETA SHAJI 9213 D
12 ANGEL ABHINANDAN 9260 D
13 ANGELIA MARY SOLOMON 9242 C
14 ANNA ANTONY 9144 B
15 ARSH KAMARUDEEN 9248 D
16 ASHIMA A G 9207 C
17 AVANI RAMESH 9261 B
18 B ASIFA 9253 D
19 BIJINA MARIAM BINU 9231 D
20 DAYA MARIYAM JOMON 9170 D
21 DEVANANDA S 9221 C
22 DEVANARAYANAN A 9272 D
23 FILZA BEN DAYAL 9198 D
24 HRITHIK H 9271 C
25 JINESH J 9187 D
26 JOEL JOHN SABU 9296 C
27 JOEL K ROY 9292 C
28 JUBAL ANNA JENCY 9256 D
29 MARIA VARGHESE 9230 D
30 MEGHA ELZA JANU 9185 C
31 MERIN ANN SHIBU 9165 D
32 MINA FATHIMA 9267 D
33 MUHAMMAD ADHIL 9224 C
34 NANDA RAJU 9197 D
35 NASRIN S YASSIR 9249 B
36 NASSIRIN S 9252 D
37 SARIGA S 9146 D
38 SHANANDHASHREE S 9259 B
39 SHEFIN S 9223 C
40 SIYA S 9286 D

പ്രവർത്തനങ്ങൾ

LK Unit 2025-2028 വർഷത്തെ രണ്ടു ബാച്ചിലെയും  പ്രവർത്തനങ്ങൾ.

അഭിരുചി പരീക്ഷ

സെൻമേരിസ് എം എം എച്ച് എസ് സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/06/2025 ബുധനാഴ്ച ഐടി ലാബിൽ നടന്നു. 141 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 132 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നയിച്ചു. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സീനിയർ വിദ്യാർത്ഥികൾ കൈറ്റ് മെന്റേഴ്സിനെ  സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 10 ചോദ്യങ്ങൾ വീതം അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. 5,6, 7 ക്ലാസുകളിലെ ഐസിടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, പ്രോഗ്രാമിംഗ്, ലോജിക്കൽ റീസണിങ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷയിൽ ഉടനീളം kite മെന്റേഴ്‌സ് , ഐടി അധ്യാപകർ, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

സ്കൂൾതല ക്യാമ്പ്

2025 വർഷത്തെ 8 - ലെ Little kites കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് സെപ്റ്റംബർ മാസം 20 തീയതി സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം little kites രണ്ടു ബാച്ച് അനുവദിച്ചിരുന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ബ്ലെസ്സി ഫിലിപ്പ്,( ബാച്ച് 1) ജ്യോതി ലക്ഷ്മി ( batch2) എന്നിവർ ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അനിമേഷൻ, വീഡിയോ എഡിറ്റിംഗ്, റോബോട്ടിക്സ്, എന്നീ മേഖലയിലുള്ള ക്ലാസുകൾ ഗ്രൂപ്പുകൾ തിരിച്ച് വളരെ വിജ്ഞാനപ്രദമായി നയിച്ചു. വിനോദവും വിജ്ഞാനവും നിറഞ്ഞ ഒരു ദിവസം ആയിരുന്നു കുട്ടികൾക്ക് ഏകദിന ക്യാമ്പ്. വൈകിട്ട് 4 മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.

രക്ഷകർതൃ യോഗം

2025 - 2028 വർഷത്തെLittle Kites കുട്ടികളുടെ രക്ഷകർത്തൃ യോഗം 20 /9/25 യിൽ 3 മണിക്ക്

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട Little Kites ന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷകർത്താക്കളെ ബോധവാന്മാരാക്കി.