സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

  1. സൗകര്യപ്രദങ്ങളായ 34 ക്ലാസ്സ് മുറികൾ..അതിൽ 31 സ്മാർട്ട് ക്ലാസ്സ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കുട്ടികൾക്കായി വൃത്തിയായ 75 ടോയ്ലറ്റു് റൂമുകൾ.
  2. വിശാലമായ സയൻസ്, സോഷ്യൽ സയൻസ്, മാത്സ് കമ്പ്യൂട്ടർ ലാബുകൾ.
  3. ഡിജിറ്റൽ ലൈബ്രറി, ഫാഷൻ ടെക്നോളജി,കൗൺസലിംഗ് റൂം, ഹെൽത്ത് റൂം.
  4. സോളാർ പാനൽ - ഊർജ്ജ സംരക്ഷണം പ്രായോഗികമാക്കി സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതോർജ്ജം സോളാർ പാനൽ സംവിധാനത്തിലൂടെ
  5. കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ
  6. കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യപ്രദമായ ബോർഡിംഗ്
  7. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് റൂം.
  8. ലൈബ്രറി, സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ്,ഗ്രന്ഥശാല,ഒാഡിറ്റോറിയം
  9. ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ
    * സ്കൂൾ ഔഷധത്തോട്ടം
    * പച്ചക്കറിത്തോട്ടം
    * ജൈവവൈവിധ്യ ഉദ്യാനത്തോടനുബന്ധിച്ച് നക്ഷത്രവനം 
    * ബട്ടർഫ്ലൈ പാർക്ക്