സീതി സാഹിബ് എൽ പി എസ് കൊടമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സീതി സാഹിബ് എൽ പി എസ് കൊടമുണ്ട
വിലാസം
കുടമുണ്ട

പല്ലാരിമംഗലം പി.ഒ.
,
686671
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0485 2562510
ഇമെയിൽssmlps.klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27371 (സമേതം)
യുഡൈസ് കോഡ്32080700402
വിക്കിഡാറ്റQ99510013
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി സി.കെ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്രഹന
അവസാനം തിരുത്തിയത്
08-02-2024Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കുടമുണ്ട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

കോതമംഗലം താലൂക്കിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ കുടമുണ്ട എന്ന ചെറിയ ഗ്രാമത്തിലാണ് സീതി സാഹിബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോതമംഗലം ടൗണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയും, കേരളത്തിലെ എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുമാണ് നിലകൊള്ളുന്നത്. ബഹുമാനപ്പെട്ട മർഹൂം സീതി സാഹിബിന്റെ നാമധേയത്തിൽ 1979 ജൂൺ 6-ാം തീയതിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് മേഖല
1 ദേവനാഥ്

വഴികാട്ടി

  • മരമംഗലംബസ് സ്റ്റോപ്പിൽനിന്നും 1.4 കി.മി അകലം.


{{#multimaps:10.042713727288714, 76.66234955567616|zoom=18}}