LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35025
യൂണിറ്റ് നമ്പർLK/2018/35025
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർറാണിയ മോൾ
ഡെപ്യൂട്ടി ലീഡർഹർഷ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂബി രാജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന കെ പി
അവസാനം തിരുത്തിയത്
09-11-2025Ckhs

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11087 AARON S SHAJI
2 11113 ABEL C SABU
3 11062 ABHISHEK V
4 11097 AISWARYA SHIJU
5 11111 AKSHAYA . N
6 11081 AMAL A
7 11079 ANAMIKA R SUNIL
8 11084 ANAND.R
9 11109 ANANTHAPADMANABHAN R
10 11044 ANGEL ANNA VARGHESE
11 11075 ANN MARIYA FRANCIS
12 11047 ASHIQ ASHOK
13 11102 ASWATHY R
14 11098 ATHUL KRISHNA J
15 11074 ATHUSHNI A
16 11093 AYANA AJAYAN
17 11124 DEVANARAYANAN AJITH CHETTIAR
18 11077 GABRIEL S
19 11042 HABEL BINOY
20 11064 HARIGOVIND.B
21 11092 HARSHA.K
22 11073 JANAKI RABEESH
23 11045 JOEL JOBY
24 11120 KARTHICK U NAIR
25 11086 MUHAMMED RAMEES R
26 11068 NAFIA SHERIN P P
27 11061 NEERAD NANDAKUMAR
28 11134 NIRANJITHA N T
29 11069 PRAVEEN VIJAY
30 11067 PROMETHEUS S INDRAJITH
31 11054 RANIYA MOL.J
32 11055 RIYA ELSA SIJU
33 11060 ROSHAN P ROY
34 11100 SANJEEV SUNIL
35 11101 SARANG.U
36 11052 SHAHIR S
37 11053 SURYA S

പ്രിലിമിനറി ക്യാമ്പ്

 
പ്രിലിമിനറി ക്യാമ്പ്

2024 -27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം 22-ാം തീയതി നടത്തപ്പെട്ടു. ഹരിപ്പാട് ഉപജില്ല LK കോഡിനേറ്റർ ശ്രീമതി ഷീബ ടീച്ചർ ക്ലാസ്സുകൾ നയിച്ചു. കുട്ടികൾക്ക് അനിമേഷൻ പ്രോഗ്രാമിങ് എന്നീ മേഖലകളിൽ നിന്ന് പല പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി .ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ രക്ഷാകർത്താക്കൾക്കുള്ള പരിശീലനക്ലാസ് എടുത്തു . സ്കൂൾ HM, LK മിസ്ട്രസ് എന്നിവർ സന്നിഹിതരായിരുന്നു.

 
പ്രിലിമിനറി ക്യാമ്പ്

സ്‌കൂൾ തല ക്യാമ്പ് 2025 May

2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‌കൂൾ തല ക്യാമ്പ് 2025 മെയ് മാസം 26 ആം  തിയതി  രാവിലെ 9.30 മുതൽ 4.30വരെ സ്കൂളിൽ വച്ചു  നടത്തപ്പെട്ടു .ബി ബി  എച്ച്  എസ്സ്  സ്കൂളിലെ Annmary  ടീച്ചർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.സമൂഹ മാധ്യമം ,സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ,വീഡിയോ പ്രൊഡക്ഷൻ ,വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി .കൈറ്റ്സ് മിസ്ട്രെസ്സുമാരായ ജൂബി രാജു ,സീന,കെ പി എന്നിവർ നേതൃത്വം നൽകി .കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു .


സ്കൂൾ തല ക്യാമ്പ്  രണ്ടാം ഘട്ടം 2025 ഒക്ടോബർ

2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാം ഘട്ട സ്‌കൂൾ തല ക്യാമ്പ് 2025 ഒക്ടോബർ മാസം 25 ആം  തിയതി  രാവിലെ 9.30 മുതൽ 4.30വരെ സ്കൂളിൽ വച്ചു  നടത്തപ്പെട്ടു .മുതുകുളം വി എച് എസ് എസ്   സ്കൂളിലെ ഷബ്‌ന ടീച്ചർ , LK മെന്റർ സുമി തോമസ് എന്നിവർ  കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.പ്രോഗ്രാമിങ് ,അനിമേഷൻ  എന്നീ വിഷയങ്ങളിൽ ആണ് ക്ലാസുകൾ നടന്നത് .പ്രോഗ്രാമിങിൽ ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ചും , ഒരു അനിമേഷൻ വീഡിയോ എങ്ങനെ ഉണ്ടാക്കാം എന്നതും കുട്ടികൾ മനസിലാക്കി .കുട്ടികൾ വളരെ താല്പര്യത്തോടെ ക്യാമ്പിൽ  പങ്കെടുത്തു .


ഉപജില്ലാ കലോത്സവം വേദി ഷൂട്ടിംഗ് 2025

 
കലോത്സവം
 
കലോത്സവം

ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിന്റെ  വേദിയിലെ മത്സരങ്ങൾ ലിറ്റിൽ  കൈറ്റ്സ് കുട്ടികൾ ഷൂട്ടിംഗ് ചെയ്തു ഡോക്യൂമെന്റഷൻ നടത്തുകയുണ്ടായി .കലോത്സവത്തിന്റെ മൂന്നാം ദിവസത്തെ  6 ,7  വേദികളിലെ മത്സരങ്ങൾ കുട്ടികൾ ഷൂട്ട് ചയ്തു ,ഈ പ്രവർത്തനം കുട്ടികൾക്ക് വേറിട്ടൊരു അനുഭവം നൽകുന്നതായിരുന്നു .2024 -2027  ബാച്ചിലെ ഷാഹിർ ,സൂര്യ ,അഭിഷേക്, നീരദ് എന്നീ കുട്ടികൾ ആണ് ഇതിനായി കലോത്സവ വേദിയായ മണ്ണാറശാല ups സ്കൂളിൽ എത്തിയത് .