സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 35025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35025 |
| യൂണിറ്റ് നമ്പർ | LK/2018/35025 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | Nandhana Samji |
| ഡെപ്യൂട്ടി ലീഡർ | Johan Vijo |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സീന കെ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമി തോമസ് |
| അവസാനം തിരുത്തിയത് | |
| 08-10-2025 | Ckhs |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | ആദിനാരായണൻ എ | 11155 |
| 2 | അഭിനവ് ജി | 11207 |
| 3 | അഭിരൂപ് ആർ | 11171 |
| 4 | ആദിത്യൻ എൻ | 11170 |
| 5 | അഹല്യ ഹനീഷ് | 11190 |
| 6 | അമൃത എസ് | 11140 |
| 7 | അഞ്ജലി എസ് എം | 11169 |
| 8 | അനൂപ് ആർ | 11168 |
| 9 | അശ്വതി ജെ | 11187 |
| 10 | അശ്വതി ബി | 11167 |
| 11 | ആയുഷ് രൂപേഷ് | 11195 |
| 12 | ബിജേഷ് ബിബിൻ | 11200 |
| 13 | ധന്യ എസ് | 11193 |
| 14 | എഡ്വിൻ ബൈജു | 11180 |
| 15 | ഗൗതം കൃഷ്ണ കെ | 11173 |
| 16 | ഹഫ്സിയ എൻ | 11166 |
| 17 | ജോഹാൻ വിജോ | 11165 |
| 18 | കൃഷ്ണ രാജ് ആർ | 11191 |
| 19 | മഹാദേവൻ ആർ | 11164 |
| 20 | മിഥുൻ ആർ | 11137 |
| 21 | മുഹമ്മദ് ഇർഫാൻ | 11139 |
| 22 | നജിയ എൻ | 11163 |
| 23 | നന്ദന സാംജി | 11141 |
| 24 | നവമി പി | 11143 |
| 25 | നിധിൻ എം | 11194 |
| 26 | റൈഹാൻ എം | 11162 |
| 27 | സബ ഫാത്തിമ എസ് | 11160 |
| 28 | സഞ്ജൻകുമാർ എസ്** | 11159 |
| 29 | സാരിൻ രാജ് | 11204 |
| 30 | സായന്ദന എം | 11157 |
| 31 | ശിവപ്രിയ എം | 11148 |
| 32 | ശ്രീദേവി സനിൽ | 11192 |
| 33 | ശ്രീനന്ദന എസ് | 11145 |
| 34 | തീർത്ഥ തജേഷ് | 11196 |
| 35 | വി എസ് കുബേർദേവ് | 11147 |
| 36 | വിഘ്നേഷ് ബി | 11146 |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025- 28 ബാച്ച് ലിറ്റിൽകൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ മാസം 25 ന് അഭിരുചി പരീക്ഷ നടത്തപ്പെട്ടു. ഇതിൽ 51 വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രിലിമിനറി ക്യാമ്പ് 2025
2025 -2028 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ മാസം 24 നു നടത്തപ്പെട്ടു .ആകെ 35 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . മാസ്റ്റർ ട്രെയ്നർ ആയ വിഷ്ണു വി സർ ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. രാവിലെ 10 മാണിയോട് കുടി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി എലിസിബെത് തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. L K മെന്റർമാരായ സീന കെ പി ,സുമി തോമസ് എന്നിവർ ക്യാമ്പിൽ ഉടനീളം സന്നിഹിതരായിരുന്നു.കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും ക്യാമ്പിൽ അവസാനം വരെ എല്ലാ ആക്റ്റിവിറ്റികളിലും പങ്കെടുത്തു .ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷകർത്താക്കളുടെ മീറ്റിങ്ങും അവർക്കുള്ള ക്ലാസും നടത്തപ്പെട്ടു .വൈകിട്ട് നാലുമണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.



ഫ്രീ സേഫ്റ്റ് വെയർ ദിനാചരണം 2025
സെപ്റ്റംബർ 20 ന് ആചരിക്കുന്ന ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തിൻ്റ ഭാഗമായി സെപ്റ്റംബർ മാസം 22 തിങ്കളാഴ്ച രാവിലെ സ്പെഷ്യൻ അസംബ്ലി നടത്തി. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രതിജ്ഞ LK Student വിഷ്ണു വി നായർ കൊടുത്തു സ്കൂൾ HM ശ്രീമതി എലിസബെത്ത് തോമസ് ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. പത്താം ക്ലാസ്സിലെ ശ്രീഹരി പ്രസംഗം അവതരിപ്പിച്ചു.
പിന്നീട് ദിനാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മൽസരവും സംഘടിപ്പിച്ചു.