LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35025
യൂണിറ്റ് നമ്പർLK/2018/35025
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂബി രാജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന കെ പി
അവസാനം തിരുത്തിയത്
24-02-2025Ckhs








ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 10942 അഭിഷേക് ഹണി
2 10945 ആദിദേവ് എം
3 10946 കാസിനാഥ് എസ്
4 10947 സായ് കൃഷ്ണ എസ്
5 10948 ശ്രീഹരി എസ് നായർ
6 10949 ഗിരീധർ എസ് പ്രസാദ്
7 10954 ഷാൻ ജോസഫ്
8 10960 അലിയ കെ
9 10961 അക്ഷയ് ലാൽ
10 10965 സ്രേയ എസ് നായർ
11 10966 രോഹിത്ത് ആർ
12 10967 റെജിൻ റോയ്
13 10969 പി എസ് നിരഞ്ജൻ
14 10972 ജയ്സ് ഷാജി
15 10973 ഐറിൻ എൽസ ഷിജു
16 10977 അനുഗ്രഹ എൻ
17 10978 ആഞ്ചൽ സാജി
18 10980 ആദിത്യ ശ്യബു
19 10982 അഭിനവ് അനിൽകുമാർ
20 10983 അനുഗ്രഹ എ
21 10984 അക്ഷിത്ത് എസ് കുമാർ
22 10987 അതുല്യ സന്തോഷ്
23 10990 മിഥുൽ എം
24 10991 അക്ഷയ് ജി
25 10993 അഭിഷേക് ആർ
26 10997 അനഘ എസ്
27 11000 വിഷ്ണു എസ് നായർ
28 11001 ജിഷ്ണു പ്രസാദ്
29 11002 ഗൗരി നന്ദന എം
30 11006 വിസ്മയ എസ് വി
31 11007 അഭിനവ് രമേശ്
32 11008 ജൊനാഥ ബിജു
33 11009 അറോമൽ എസ്
34 11020 ലക്ഷ്മി എം
35 11024 അമൽ രാജ്
36 11030 ദേവേഷ് ബി

അംഗത്വം

കൈറ്റ് ഓഫീസ്  നടത്തിയ ഓൺലൈൻ എക്സാമിൽ  പങ്കെടുത്ത കുട്ടികളിൽ നിന്നും മാർക്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് ലിറ്റിൽ കൈറ്റ്സിൽ കുട്ടികൾ അംഗങ്ങളുകുന്നത് .ഈ  ബാച്ചിലേക്കു  36  കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

അംഗങ്ങളുടെ വിശദാംശങ്ങൾ

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

സ്കൂൾതല ക്യാമ്പ്  

2023- 24 ബാച്ച് LK കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് ഈ വർഷം ഒക്ടോബർ മാസം 10-ാം തീയതി നടത്തപ്പെട്ടു. External RP ആയി ശ്രീമതി ദീപ LK മിസ്ട്രസ് ശ്രീമതി സീന കെ.പി എന്നിവർ ക്യാമ്പ് നയിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ ചെയ്തു.

 
സ്കൂൾതല ക്യാമ്പ്  

സ്കൂൾ തനതു പ്രവർത്തനം

ഈ വർഷത്തെ തനതു പ്രവർത്തനമായി സ്കൂളിലെ LK കുട്ടികൾ ചേപ്പാട് PMD up സ്കൂളിലെ 6-ാം ക്ലാസ് കുട്ടികൾക്ക് കംപ്യൂട്ടർ ബേസിക്സും ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ചില പ്രവർത്തനങ്ങളും അവരെ പരിചയപ്പെടുത്തി. ഈ ക്ലാസ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.


റോബോട്ടിക് ഫെസ്റ്റ് 2025

ഈ വർഷത്തെ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 12 ന് സ്കൂളിൽ നടത്തപ്പെട്ടു.

LK കുട്ടികൾ അവരുടെ പഠനമികവുകൾ Smartdust bin ,Automatic streetlight ,traffc light, Animation എന്നീ പ്രവർത്തനങ്ങളിലൂടെ മറ്റുകുട്ടികളെ കാണിച്ചു.