സഹായം Reading Problems? Click here

വി.എസ്.യു.പി.എസ് വെള്ളറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
വി.എസ്.യു.പി.എസ് വെള്ളറക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 24360
സ്ഥലം വെള്ളറക്കാട്
സ്കൂൾ വിലാസം VSUPS വെള്ളറക്കാട്
പിൻ കോഡ് 680584
സ്കൂൾ ഫോൺ 04885264428
സ്കൂൾ ഇമെയിൽ vkdskul@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശൂർ
ഉപ ജില്ല കുന്നംകുളം
ഭരണ വിഭാഗം aided
സ്കൂൾ വിഭാഗം UP
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 73
പെൺ കുട്ടികളുടെ എണ്ണം 64
വിദ്യാർത്ഥികളുടെ എണ്ണം 137
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ ജൂജ c ജോർജ്
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ൽ ആണ് ഈ സ്ഥാപനത്തിന്ടെ ജനനം. ഇന്നും സ്കൂൾ പറമ്പ് എന്ന പേരിൽ അറിയപെട്ടു വരുന്ന അയ്യപതു പറമ്പിൽ ആണ് സ്കൂളിന്ടെ തുടക്കം. മനപടി സെന്റെറിൽ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ്‌ മുറികളിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ പട്ടിയിൽ കുട്ടികൃഷ്ണൻ എന്ന ഇളയ നായർ ആയിരുന്നു സ്ഥാപകൻ. പിന്നീടു മനപ്പടിയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. സ്ചൂളിണ്ടേ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമൻ മാസ്റ്റർ ആയിരുന്നു. സീ എസ് പരമേശ്വര അയ്യർ, രാമൻ എഴുത്തച്ചൻ, രാമ വാരിയർ തുടങ്ങിയവർ ആയിരുന്നു അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി