സഹായം Reading Problems? Click here


വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 1950
സ്കൂൾ കോഡ് 13469
സ്ഥലം ഉളിക്കൽ
സ്കൂൾ വിലാസം വയത്തൂർ യു.പി സ്കൂൽ, ഉളിക്കൽ
പിൻ കോഡ് 670705
സ്കൂൾ ഫോൺ 04602228601
സ്കൂൾ ഇമെയിൽ vayathurups@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല ഇരിക്കൂർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാധ്യമം ഇംഗ്ലീഷ് & മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 472
പെൺ കുട്ടികളുടെ എണ്ണം 442
വിദ്യാർത്ഥികളുടെ എണ്ണം 914
അദ്ധ്യാപകരുടെ എണ്ണം 33
പ്രധാന അദ്ധ്യാപകൻ ജോർജ് ടി ജെ
പി.ടി.ഏ. പ്രസിഡണ്ട് ജിൻസ് ഉളിക്കൽ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
13/ 04/ 2020 ന് 13469
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട ഉളിക്കൽ ഗ്രാമം കുടകുമലനിരകളോടുചേർന്ന് , പയ്യാവൂർ പായം പടിയൂർ എന്നീ പഞ്ചായത്തുകളുമായി അതിർത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു. 1950 ജൂൺ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിർമ്മിച്ചതാണ് വയത്തൂർ യു.പി.സ്കൂൾ. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകൾ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേൽക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തിൽ ഇതൊരു എൽ.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി