ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
(ലൈറ്റ് റ്റു ബ്ലൈന്റ്, വർക്കല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല
വിലാസം
വർക്കല

ശ്രീനിവാസപുരം പി.ഒ.
,
695145
സ്ഥാപിതം12 - 06 - 1968
വിവരങ്ങൾ
ഫോൺ0470 2602367
ഇമെയിൽlbvschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42270 (സമേതം)
യുഡൈസ് കോഡ്32141200602
വിക്കിഡാറ്റQ40569636
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ തോമസ്
പി.ടി.എ. പ്രസിഡണ്ട്ഹന്ന അൻസർ
അവസാനം തിരുത്തിയത്
16-02-2024Shobha009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാലംചെയ്ത അഭിവന്ദ്യബിഷപ്പ് റൈറ്റ് റവ.വില്യം വാചാലൻ തിരുമേനിയുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായി 1968   ജൂലൈ 15 ന് വർക്കല ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥാനമായ ശിവഗിരിയോട് തൊട്ടുരുമി നിൽക്കുന്ന ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ അന്ധർക്ക് വെളിച്ചം പകരുന്ന സ്ഥാപനമായി പരിലസിക്കുന്നു. 6 ഏക്കർ 72സെന്റ് ഉള്ള ഈ കോമ്പൗണ്ട് ചുറ്റുമതിലോടു കൂടിയതാണ്. സമുദ്ര നിരപ്പിൽ നിന്നും 300 അടി ഉയരത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ   പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് വിദ്യാഭ്യാസം,താമസം, ഭക്ഷണം, വസ്ത്രം, യാത്രാപ്പടി, മരുന്ന് എന്നിവയെല്ലാം തികച്ചും സൗജന്യമാണ്.ബ്രയിൽ സിസ്റ്റത്തിൽ പ്രത്യകം പരിശീലനം നേടിയ അധ്യാപകരും മറ്റ് വിഷയങ്ങളിൽ പ്രത്യകം പ്രത്യകം പരിശീലനം നേടിയ അധ്യാപകരും ഉണ്ട്. WE WALK BY FAITH ഞങ്ങൾ വിശ്വാസത്തോടെ നടക്കുന്നു എന്നുള്ള വാക്കുകളിൽ അടിയുറച്ചു നിക്കുന്നു ഞങ്ങളുടെ സ്ഥാപനം......

ഭൗതികസൗകര്യങ്ങൾ

കാഴ്ച പരിമിതരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയം.

അന്ധരായിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിന്   വേണ്ടി സ്ഥാപിക്കപ്പെട്ട ഗവ: അംഗീകൃത വിദ്യാലയമാണ് ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ. ഭിന്നശേഷി സൗഹൃദ വിദ്യാലയം കൂടിയാണ്.കാഴ്ചയില്ലാത്ത കുട്ടികളുടെ സർഗാത്മകശേഷി, നിത്യജീവിത നൈപുണി തുടങ്ങിയവയുടെ പരിപൂർണ വളർച്ചക്ക് പരിശീലനം നൽകുന്നു. *ബ്രെയിൽ, ടൈലർ ഫൈയിം, അബാക്കസ് തുടങ്ങിയ പ്രത്യക ഉപകരണങ്ങളിൽ പരിശീലനം.

*സംഗീതം, കമ്പ്യൂട്ടർ, ക്രാഫ്റ്റ് തുടങ്ങിയ തൊഴിൽ അധിഷ്ഠിത പരിശീലനങ്ങൾ

*സൗജന്യ ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ.

*പ്രവേശനം 5 നും 10 നും ഇടയിൽ പ്രായമുള്ള കാഴ്ചവൈകല്യമുള്ള കുട്ടികൾക്ക്, മുതിർന്ന കുട്ടികൾക്ക് ടി.സി യുടെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു.

*ക്ലാസ്സ്‌ 1മുതൽ 7 വരെ കേരള സിലബസിലുള്ള പഠനം.

*ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യകം ഹോസ്റ്റൽ സൗകര്യം.

*വർഷത്തിൽ ഒരിക്കൽ പഠനയാത്ര

*സംസ്ഥാനതലത്തിൽ കലാകായികപ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നിന്നും ശിവഗിരി റോഡ് വഴി മൂന്ന് കിലോ മീറ്റർ



{{#multimaps:8.741943190357956, 76.73301069664744|zoom=18}}