മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു.ആകെ 36 കുട്ടികൾ അപേക്ഷ തരുകയും 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു.അതിൽ 22 കുട്ടികളെ തെരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 22

{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർ32009
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ലീഡർമുഹ്സിന സാജിദ്
അവസാനം തിരുത്തിയത്
25-10-202432009-HM


ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗങ്ങളുടെ പേര് ക്ലാസ്സ്‌ ഫോട്ടോ
1 10807 ABDUL BASITH K N 8
2 10813 ABHIRAMI ANEESH 8
3 10972 AFRIN KHADEEJA 8
4 10868 AHMED RAMZAN 8
5 10828 AKMAL SABEEH 8
6 11031 AMANULLAH P M 8
7 10858 ANSIYA ANEESH 8
8 10818 ASIF MUHAMMED 8
9 10461 ASIN SHA 8
10 10816 ASLAH MUHAMMED 8
11 10973 ASLAM ANISH 8
12 10564 ASNA FATHIMA 8
13 10974 FAHMIDA N JALEEL 8
14 10747 FASILA SALEEM 8
15 10805 FATHIMA NAZREEN 8
16 10333 HALEEL REHMAN 8
17 11120 MINHA FATHIMA SAJEESH 8
18 10822 MISIRIYA SHANAVAS 8
19 11181 MUHAMMED AHSAN 8
20 11202 MUHSINA SAJID 8
21 10823 SALMAN FARIZI 8
22 11111 SAYA JAYAN 8

Littlekites ന്റെ ആഭിമുഖ്യത്തിൽ World Photography day യുമായി ബന്ധപ്പെട്ട് mobile ഫോട്ടോഗ്രഫി  Contest സംഘടിപ്പിച്ചു.കുട്ടികൾ വിവിധ തരത്തിലുള്ള മനോഹരമായ photos  print എടുത്തു കൊണ്ടുവന്നു.H S വിഭാഗത്തിൽ Fayas Ahammed first prize ഉം Asna Fathima Second prize ഉം നേടുകയുണ്ടായി.U P വിഭാഗത്തിൽ Aminu Ajeeb ന് first prize ഉം Al Hafis ന് Second prize ഉം ലഭിച്ചു.