മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു.ആകെ 36 കുട്ടികൾ അപേക്ഷ തരുകയും 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു.അതിൽ 22 കുട്ടികളെ തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 22
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| യൂണിറ്റ് നമ്പർ | 32009 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ലീഡർ | മുഹ്സിന സാജിദ് |
| അവസാനം തിരുത്തിയത് | |
| 03-04-2026 | 32009-HM |
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | ക്ലാസ്സ് | ഫോട്ടോ |
|---|---|---|---|---|
| 1 | 10807 | ABDUL BASITH K N | 8 | |
| 2 | 10813 | ABHIRAMI ANEESH | 8 | |
| 3 | 10972 | AFRIN KHADEEJA | 8 | |
| 4 | 10868 | AHMED RAMZAN | 8 | |
| 5 | 10828 | AKMAL SABEEH | 8 | |
| 6 | 11031 | AMANULLAH P M | 8 | |
| 7 | 10858 | ANSIYA ANEESH | 8 | |
| 8 | 10818 | ASIF MUHAMMED | 8 | |
| 9 | 10461 | ASIN SHA | 8 | |
| 10 | 10816 | ASLAH MUHAMMED | 8 | |
| 11 | 10973 | ASLAM ANISH | 8 | |
| 12 | 10564 | ASNA FATHIMA | 8 | |
| 13 | 10974 | FAHMIDA N JALEEL | 8 | |
| 14 | 10747 | FASILA SALEEM | 8 | |
| 15 | 10805 | FATHIMA NAZREEN | 8 | |
| 16 | 10333 | HALEEL REHMAN | 8 | |
| 17 | 11120 | MINHA FATHIMA SAJEESH | 8 | |
| 18 | 10822 | MISIRIYA SHANAVAS | 8 | |
| 19 | 11181 | MUHAMMED AHSAN | 8 | |
| 20 | 11202 | MUHSINA SAJID | 8 | |
| 21 | 10823 | SALMAN FARIZI | 8 | |
| 22 | 11111 | SAYA JAYAN | 8 |
Littlekites ന്റെ ആഭിമുഖ്യത്തിൽ World Photography day യുമായി ബന്ധപ്പെട്ട് mobile ഫോട്ടോഗ്രഫി Contest സംഘടിപ്പിച്ചു.കുട്ടികൾ വിവിധ തരത്തിലുള്ള മനോഹരമായ photos print എടുത്തു കൊണ്ടുവന്നു.H S വിഭാഗത്തിൽ Fayas Ahammed first prize ഉം Asna Fathima Second prize ഉം നേടുകയുണ്ടായി.U P വിഭാഗത്തിൽ Aminu Ajeeb ന് first prize ഉം Al Hafis ന് Second prize ഉം ലഭിച്ചു.
2024 -2027 Littlekites batch ന്റെ first phase School Camp 29/05/2025 വ്യാഴാഴ്ച നടന്നു. CMS H S കാനം സ്കൂളിലെ Leya Susan Mathew Teacher ആണ് External RP ആയി ക്ലാസ്സ് എടുത്തത്.കുട്ടികൾ രസകരങ്ങളായ reels തയ്യാറാക്കുകയും video edititing പഠിച്ചു ചെയ്യുകയും Camp ന്റെ ഭാഗമായി നടന്നു.
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
Artificial intelligence (AI),യുമായി ബന്ധപ്പെട്ട് parents നുള്ള ഒരു ബോധവൽക്കരണ ക്ലാസ് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയിൽ 12 രക്ഷകർത്താക്കൾ പങ്കെടുത്തു.Little kites അംഗങ്ങളായ മിസിരിയ, മുഹ്സിന,അഭിരാമി എന്നിവർ ക്ലാസ്സ് നയിച്ചു.AI യുമായി ബന്ധപ്പെട്ട ഈ ക്ലാസ്സ് രക്ഷകർത്താക്കൾക്ക് വളരെയേറെ പ്രയോജനപ്രദമായി.