മാലം ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാലം ഗവ യുപിഎസ്
വിലാസം
മാലം

ഗവ യു പി സ്‌കൂൾ മാലം

മാലം പി ഒ

പിൻ :686019
,
മാലം പി.ഒ.
,
686019
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ0481 2373990
ഇമെയിൽgovtschoolmalam3@gmail.com
കോഡുകൾ
സ്കൂൾ കോഡ്33533 (സമേതം)
യുഡൈസ് കോഡ്32101100401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംമണർകാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാന്റി എ.കെ
പി.ടി.എ. പ്രസിഡണ്ട്മനോജ് ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി സജി
അവസാനം തിരുത്തിയത്
29-02-202433533


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ മാലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്

ചരിത്രം

1939 ൽ ആരംഭിച്ച ഈ വിദ്യാലയം. കോട്ടയം ജില്ലയിൽ മണർകാട് പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1920ൽ വട്ടയ്ക്കാട്ട് ശങ്കരപ്പണിക്കർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചത്. കോഴിക്കോട്ടാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. 1939ൽ ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. ശ്രീ പഴയിടത്ത് വയലിൽ ഏലിയാസ് മാനേജരായിരുന്ന കലഘട്ടത്തിൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുത്തു. 1962ൽ സ്കൂൾ അപ് ഗ്രേഡ് ചെയ്തു യു.പി സ്കൂൾ ആക്കി. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

തുടർന്ന് വായിക്കുക

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

{{#multimaps:|9.60412,76.59472|zoom=15}}

|style="background-color:#A1C2CF;width:30%; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മാലം കോളേജ് പടിൽ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്ത് 50m നടന്ന് വരുമ്പോൾ ഇടത് വശത് ഒരു വഴി ഉണ്ട് അത് വഴി 50m നടന്ന് വരുമ്പോൾ ഇരിക്കുന്ന സ്കൂൾ ആണ്
  • പാലാ ഭാഗത്തു നിന്ന് വരുന്നവർ മാലം കോളേജ് പടിൽ ബസ് ഇറങ്ങി 50m നടന്ന് വരുമ്പോൾ ഇരിക്കുന്ന സ്കൂൾ ആണ്

|}

"https://schoolwiki.in/index.php?title=മാലം_ഗവ_യുപിഎസ്&oldid=2119470" എന്ന താളിൽനിന്ന് ശേഖരിച്ചത്