മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/ലോകനാശകാരണം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകനാശകാരണം

ലോകം മുഴുവൻ കണ്ണീരിലാഴ്ത്തി നാശം വിതയ്ക്കുവാനെത്തിയവൾ ഒത്തൊരുമയോടെ പ്രവർത്തിച്ചഭൂമിയിൽ ദുരിതം വിതയ്ക്കുവാനെത്തിയവൾ നടുമുഴുവനും അട്ടിമറിച്ചവൾ കൊച്ചുകുടിൽവരെ സ്വന്തമാക്കി മുതലാളിമാർ മുതൽ തൊഴിലാളിമാർവരെ ചാരമായ് മാറ്റിയ അഗ്നിയവൾ ചൈന തുടക്കം കുറിച്ചൊരുരോഗമായ് പൊട്ടിപ്പുറപ്പെട്ടു

ലോകമാകെ ഇന്നവൾ ലോകത്തിലാകമാകെ വിഴുങ്ങുവാൻ വാപൊളിചെത്തിമുന്നിൽ "Covid19' എന്നൊരുനാമത്തിൽ അറിയപ്പെടുന്നൊരു രോഗമായ് യൂറോപ്പ്യൻ രാജ്യങ്ങൾ മൊത്തം വിഴുങ്ങി നമ്മുടെ രാജ്യത്തുമെത്തിനോക്കി ലോകംമുഴുവൻ കണ്ണീരിലാഴ്ത്തി നാശം വിതയ്ക്കുവാനെത്തിയവൾ ഒത്തൊരുമയോടെ പ്രവർത്തിച്ചഭൂമിയിൽ ദുരിതം വിതയ്ക്കുവാനെത്തിയവൾ...
ആതിര. എ വി
7 E മണ്ണ‍ൂർ നോർത്ത് എ യ‍ു പി സ്‍ക‍ൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത