മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/പൊതുജനങ്ങളായ നമ്മൾ ശ്രദ്ധിക്കേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
പൊതുജനങ്ങളായ നമ്മൾ ശ്രദ്ധിക്കേണ്ടത്

അടുത്ത കാലത്തായി ലോകമെമ്പാടും പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസിന്റെ അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ ആയിട്ട് പ്രധാനമായിട്ട് 3 കാര്യങ്ങളാണ് പൊതുജനങ്ങളായ നമ്മൾ ശ്രദ്ധിക്കേണ്ടത്

1.നമ്മുടെ കൈ കഴുകുക ഒരു മിനിറ്റെടുത്തു കൈയ്യിന്റെ അകവും പുറവും വൃത്തിയായി കഴുകുക അതു കഴുകാനായിട്ട് സോപ്പും വെള്ളവും ഉപയോഗിക്കാം അല്ലെങ്കിൽ ആൽക്കഹോൾ പേസ്റ്റ് ആയിട്ടുള്ള ജെല്ലി വാങ്ങിയ്ക്കാൻ കിട്ടും എപ്പോഴും കൈ കഴുകുന്നത് നല്ലതാണ് ആശുപത്രികളിലോ പൊതു സ്ഥലങ്ങളിലോ പോയിട്ട് നമ്മൾ വരുമ്പോൾ എവിടെയങ്കിലും നമ്മൾ അറിയാതെ കൈ തൊട്ടിട്ടുണ്ടെങ്കിൽ അതു തീർച്ചയായും ഉടനെ ഈ രീതിയിലും വൃത്തിയാക്കണം

2.. ചുമക്കുമ്പോൾ നമ്മളുടെ കൈ ടിഷും പേപ്പറോ തൂവാലയോ വായും മുഖവും പൊത്തി പിടിക്കുകയും ആ ടിഷു അതിന്റേതായ വെസ്റ്റ് ബാസ്കറ്റിൽ ഇടുകയും വേണം അതിനു ശേഷം കൈ കഴുകണം

3.മാസ്ക് സഹകരണ രീതികളിൽ നമ്മൾ പുറത്തു പോവുമ്പോൾ മാസ്ക് ഉപയോഗിക്കേണ്ടതായ കാര്യം ഇല്ല. അതിനുള്ള അസുഖങ്ങളോ അത്രയും ഉള്ള രോഗികളോ കറ്ററിൽ ഇല്ല. ആയതിനാൽ പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കേണ്ട യാധൊരാവശ്യമില്ല. അഥവാ നമ്മൾ ആശു പത്രികളിലോ സംഘടനിക രോഗികളുള്ള വാർഡിലോ അങ്ങനെയുള്ള രോഗികളെയോ കാണാൻ പോകുമ്പോൾ അവിടുത്തെ ഡോക്ടർമാരുടേയോ നെയ്സിന്റെയോ മെഡിസിൽസ്റ്റാഫിന്റേയോ നിർദ്ദേശമനുസരിച്ചുമാത്രം മാസ്ക് ധരിച്ചാൽമതിയാകും

Shifana sherin. P. N
7 E മണ്ണ‍ൂർ നോർത്ത് എ യ‍ു പി സ്‍ക‍ൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം