പ്രബോധിനി യു.പി.എസ് വക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ പ്രവർത്തിച്ച് വരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വക്കം പഞ്ചായത്തിലെ പ്രബോധിനി യു.പി സ്കൂൾ. പ്രാരംഭത്തിൽ എൽ.പി ക്ലാസ്സുകൾ മാത്രമുണ്ടായിരുന്ന ഇവിടെ പിന്നീട് യു.പി ക്ലാസ്സുകൾ കൂടി ഉൾപ്പെടുത്തി.
പ്രബോധിനി യു.പി.എസ് വക്കം | |
---|---|
വിലാസം | |
വക്കം വക്കം പി.ഒ. , 695308 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0470 2650805 |
ഇമെയിൽ | prabodhiniupsvakkom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42247 (സമേതം) |
യുഡൈസ് കോഡ് | 32141200714 |
വിക്കിഡാറ്റ | Q64038042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വക്കം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ എസ് |
പി.ടി.എ. പ്രസിഡണ്ട് | മനില |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1952 ൽ തദ്ദേശവാസികളുടെ ശ്രമഭലമായി പ്രവർത്തനം ആരംഭിച്ച എൽ.പി സ്കൂളാണ് ഈ വിദ്യാലയം. പിന്നീട് എസ്.എൻ.ഡി.പി വക്കം ശാഖ ഏറ്റെടുത്തു. കാലക്രമേണ യൂ. പി. സ്കൂളായി.
അധ്യാപകർ
- സുനിൽ. എസ് ഹെഡ് മാസ്റ്റർ
- ഷീബ. എസ് യു.പി.എസ്.എ
- ഷീജ. എസ് യു.പി.എസ്.എ
- അജിത. എസ് യു.പി.എസ്.എ
- ദീപാറാണി. ആർ എൽ.പി.എസ്.എ
- ബീന. കെ സംസ്കൃതം
- ആൻസർ. എ അറബിക്
- ജാസ്മിൻ. ജെ പ്രീപ്രൈമറി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ആറ്റിങ്ങൽ നിന്ന് വക്കം ബസിൽ കയറുക നിലക്കാമുക്ക് കഴിഞ്ഞ് വക്കം പോസ്റ്റ് ഓഫീസ് ജം സ്റ്റോപ്പിൽ ഇറങ്ങുക, അടുത്ത് തന്നെയാണ് സ്ക്കൂൾ
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42247
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ