"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
11:50, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 14: | വരി 14: | ||

പുനലൂര്‍ കഴിഞ്ഞാല്‍ തമിഴ്നാടന്‍ വരണ്ട അന്തരീക്ഷ സ്വാധീനമനുഭവപ്പെടുന്ന മറ്റൊരു പ്രദേശമാണ് പാലക്കാട്. അവിടെ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാര്‍മംഗലത്തും. ഒരാള്‍ മമ്പാടുപുഴയിലും മറ്റേയാള്‍ ഭാരതപ്പുഴയിലും കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. രണ്ടുപേര്‍ക്കും പുറത്താണ് സൂര്യാഘാതമേറ്റത്. മുതുകത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക, തുടര്‍ന്ന് തൊലി അടര്‍ന്നു പോകുക - ഇതാണ് പൊതുവെ ലക്ഷണം. ഇനിയും അജ്ഞാതരായി നിരവധി പേര്‍ ഇതിനു വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

[[ചിത്രം:rpk23.jpg]] | [[ചിത്രം:rpk23.jpg]] | ||

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വാര്‍ത്തയും ഭീതിയുണര്‍ത്തുന്നതാണ്. ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ടു പശുക്കള്‍ ചത്തുവത്രെ. രക്തം കട്ട പിടിച്ചാണ് മേയാന്‍ വിട്ടിരുന്ന ഈ രണ്ട് പശുക്കളും ചത്തത് എന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സൂര്യാഘാതം തന്നെയാണ് കാരണമെന്ന് ഡോക്ടര്‍ രേഖപ്പെടുത്തുന്നു. |
ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വാര്‍ത്തയും ഭീതിയുണര്‍ത്തുന്നതാണ്. ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ടു പശുക്കള്‍ ചത്തുവത്രെ. രക്തം കട്ട പിടിച്ചാണ് മേയാന്‍ വിട്ടിരുന്ന ഈ രണ്ട് പശുക്കളും ചത്തത് എന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സൂര്യാഘാതം തന്നെയാണ് കാരണമെന്ന് ഡോക്ടര്‍ രേഖപ്പെടുത്തുന്നു.

[[ചിത്രം:rpk25.jpg]] | |||

നാം വടക്കേന്ത്യക്കാരെപ്പോലെ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് സൂര്യകിരണങ്ങള്‍ ഏല്‍ക്കുന്ന അവസരങ്ങള്‍ ഒഴിവാക്കുക, ആ അവസരങ്ങളില്‍ കഴിവതും മുറിക്കുള്ളിലൊതുങ്ങുക, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ടത്ര വസ്ത്രമറവുകളോടെ പുറത്തിറങ്ങുക, ഇടയ്കിടയ്ക് ധാരാളം ശുദ്ധജലം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം കഴിക്കുക, ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക എന്നിവ ഒരു പരിധിവരെ സൂര്യാഘാതത്തില്‍ നിന്നും നമ്മെ രക്ഷിക്കും. |
നാം വടക്കേന്ത്യക്കാരെപ്പോലെ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് സൂര്യകിരണങ്ങള്‍ ഏല്‍ക്കുന്ന അവസരങ്ങള്‍ ഒഴിവാക്കുക, ആ അവസരങ്ങളില്‍ കഴിവതും മുറിക്കുള്ളിലൊതുങ്ങുക, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ടത്ര വസ്ത്രമറവുകളോടെ പുറത്തിറങ്ങുക, ഇടയ്കിടയ്ക് ധാരാളം ശുദ്ധജലം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം കഴിക്കുക, ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക എന്നിവ ഒരു പരിധിവരെ സൂര്യാഘാതത്തില്‍ നിന്നും നമ്മെ രക്ഷിക്കും. | ||

പുറത്തിറങ്ങുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനല്‍ രക്ഷകന്‍ കൂടിയാണെന്ന കാര്യം മറക്കരുത്.

പുറത്തിറങ്ങുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനല്‍ രക്ഷകന്‍ കൂടിയാണെന്ന കാര്യം മറക്കരുത്.

വരി 29: | വരി 30: | ||

ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാല്‍ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈല്‍ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....! |
ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാല്‍ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈല്‍ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....! | ||

നിരത്തിലൂടെ ചലിക്കുന്ന വാഹനങ്ങള്‍ മിക്കതുമിന്ന് ഹൈടെക് വര്‍ഗത്തില്‍ പെട്ടതാണ്. കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡയോക്സൈഡും പുകക്കുഴലിലൂടെ വമിപ്പിക്കുന്നതിനു പുറമെ അവയിലെ എയര്‍കണ്ടീഷണറുകള്‍ അകം തണുപ്പിക്കാന്‍ പുറത്തേക്ക് താപം കടത്തിവിടുന്നു. |
നിരത്തിലൂടെ ചലിക്കുന്ന വാഹനങ്ങള്‍ മിക്കതുമിന്ന് ഹൈടെക് വര്‍ഗത്തില്‍ പെട്ടതാണ്. കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡയോക്സൈഡും പുകക്കുഴലിലൂടെ വമിപ്പിക്കുന്നതിനു പുറമെ അവയിലെ എയര്‍കണ്ടീഷണറുകള്‍ അകം തണുപ്പിക്കാന്‍ പുറത്തേക്ക് താപം കടത്തിവിടുന്നു. | ||

സംസ്ഥാനത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാനുള്ള എല്ലാ അനുകൂലനങ്ങളും ഈ കുംഭച്ചൂട് വഴിയൊരുക്കിയിട്ടുണ്ട്. ഇനി മീനമാസത്തിലെ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ വരവു കൂടിയാകുമ്പോള്‍ പറയാനുമില്ല. സംസ്ഥാനമൊട്ടാകെ താപനിലയില്‍ ശരാശരി വര്‍ധനവ് ഏതാണ്ട് 4 ഡിഗ്രിയാണ്. മരത്തണലുകളുടെ അഭാവം മലകളും താഴ്വരകളും പാറക്കെട്ടുകളും അടങ്ങിയ ഭൂപ്രകൃതി എന്നിവ ചൂടിന്റെ കാഠിന്യം കൂട്ടുന്നു. |
സംസ്ഥാനത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാനുള്ള എല്ലാ അനുകൂലനങ്ങളും ഈ കുംഭച്ചൂട് വഴിയൊരുക്കിയിട്ടുണ്ട്. ഇനി മീനമാസത്തിലെ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ വരവു കൂടിയാകുമ്പോള്‍ പറയാനുമില്ല. സംസ്ഥാനമൊട്ടാകെ താപനിലയില്‍ ശരാശരി വര്‍ധനവ് ഏതാണ്ട് 4 ഡിഗ്രിയാണ്. മരത്തണലുകളുടെ അഭാവം മലകളും താഴ്വരകളും പാറക്കെട്ടുകളും അടങ്ങിയ ഭൂപ്രകൃതി എന്നിവ ചൂടിന്റെ കാഠിന്യം കൂട്ടുന്നു.

[[ചിത്രം:rpk27.jpg]] | |||

സൂര്യതാപംമൂലം ഉണ്ടാകുന്ന ജലനഷ്ടം നികത്തുവാന്‍ പകരം ജലം കുടിക്കയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. യഥേഷ്ടം വെള്ളം കുടിയ്കുക, തണലത്ത് വിശ്രമിക്കുക. വെയിലത്ത് പണിയണമെന്നുണ്ടെങ്കില്‍ ശരീരം മൂടുന്ന വസ്ത്രവും തൊപ്പിയും ധരിക്കണം. പണിയ്കിടയില്‍ ധാരാളം ജലം കുടിക്കണം. |
സൂര്യതാപംമൂലം ഉണ്ടാകുന്ന ജലനഷ്ടം നികത്തുവാന്‍ പകരം ജലം കുടിക്കയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. യഥേഷ്ടം വെള്ളം കുടിയ്കുക, തണലത്ത് വിശ്രമിക്കുക. വെയിലത്ത് പണിയണമെന്നുണ്ടെങ്കില്‍ ശരീരം മൂടുന്ന വസ്ത്രവും തൊപ്പിയും ധരിക്കണം. പണിയ്കിടയില്‍ ധാരാളം ജലം കുടിക്കണം. | ||

ജലചക്രത്തിനൊരു താളമുണ്ട്, ലയമുണ്ട്. കണ്ണില്‍ ചോരയില്ലാതുള്ള വികസനം നമ്മുടെ പാടങ്ങളെ നികത്തി, തണ്ണീര്‍ത്തടാകങ്ങളെ നിലംപരിശാക്കി, കിണറുകളെ ഉപയോഗശൂന്യമാക്കി. വരുതലമുറ നമ്മോട് എന്തു കുറ്റമാണ് ചെയ്തത്......? ഇപ്പോള്‍ തന്നെ ഭൂജലനിരപ്പ് വല്ലാതെ താഴ്ന്നു തുടങ്ങി. ഇത് വരാനിരിക്കുന്ന വലിയ വരള്‍ച്ചയെ സൂചിപ്പിക്കുന്നു. (കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 23 % കുറവാണ് എന്ന് കണക്കുകള്‍ പറയുന്നു) |