Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം 34 ഡിഗ്രിയായിരുന്ന ഊഷ്മാവ് ഇക്കൊല്ലം മാര്‍ച്ചില്‍ 38 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഏകദേശം 4 ഡിഗ്രി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന താപനില സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് പുനലൂരാണ്. 40 ഡിഗ്രി. പൊതുവെ പുനലൂരാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഊഷ്മാവ് കാണപ്പെടുന്നത്. കാരണം തമിഴ്നാടിന്റെ വരണ്ട കാലാവസ്ഥയുടെ അമിത സ്വാധീനം മൂലമാണ്.

[[ചിത്രം:rpk7.jpg]]
[[ചിത്രം:rpk7.jpg]]

പുനലൂര്‍ കഴിഞ്ഞാല്‍ തമിഴ്നാടന്‍ വരണ്ട അന്തരീക്ഷ സ്വാധീനമനുഭവപ്പെടുന്ന മറ്റൊരു പ്രദേശമാണ് പാലക്കാട്. അവിടെ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാര്‍മംഗലത്തും. ഒരാള്‍ മമ്പാടുപുഴയിലും മറ്റേയാള്‍ ഭാരതപ്പുഴയിലും കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. രണ്ടുപേര്‍ക്കും പുറത്താണ് സൂര്യാഘാതമേറ്റത്. മുതുകത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക, തുടര്‍ന്ന് തൊലി അടര്‍ന്നു പോകുക - ഇതാണ് പൊതുവെ ലക്ഷണം. ഇനിയും അജ്ഞാതരായി നിരവധി പേര്‍ ഇതിനു വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

[[ചിത്രം:rpk23.jpg]]

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വാര്‍ത്തയും ഭീതിയുണര്‍ത്തുന്നതാണ്. ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ടു പശുക്കള്‍ ചത്തുവത്രെ. രക്തം കട്ട പിടിച്ചാണ് മേയാന്‍ വിട്ടിരുന്ന ഈ രണ്ട് പശുക്കളും ചത്തത് എന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സൂര്യാഘാതം തന്നെയാണ് കാരണമെന്ന് ഡോക്ടര്‍ രേഖപ്പെടുത്തുന്നു.

നാം വടക്കേന്ത്യക്കാരെപ്പോലെ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് സൂര്യകിരണങ്ങള്‍ ഏല്‍ക്കുന്ന അവസരങ്ങള്‍ ഒഴിവാക്കുക, ആ അവസരങ്ങളില്‍  കഴിവതും മുറിക്കുള്ളിലൊതുങ്ങുക, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ടത്ര വസ്ത്രമറവുകളോടെ പുറത്തിറങ്ങുക, ഇടയ്കിടയ്ക് ധാരാളം ശുദ്ധജലം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം കഴിക്കുക, ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക എന്നിവ ഒരു പരിധിവരെ സൂര്യാഘാതത്തില്‍ നിന്നും നമ്മെ രക്ഷിക്കും.

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/88231" എന്ന താളിൽനിന്ന് ശേഖരിച്ചത്