കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
16:16, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 28: | വരി 28: | ||
[[ചിത്രം:rpk19.jpeg]] | [[ചിത്രം:rpk19.jpeg]] | ||

മൊബൈല്‍ ടവറുകള്‍ എവിടെയും കൂണു പോലെ പൊട്ടിമുളക്കുന്നു. ഒരുവന്റെയും നാടിന്റെയും അഭിവൃദ്ധിയുടെ അളവുകോലായി ഇന്ന് മൊബൈല്‍ ഫോണ്‍ എങ്ങനെയോ തെറ്റായി വളര്‍ന്നിരിക്കുന്നു. അവ പുറത്തുവിടുന്ന മൈക്രോതരംഗങ്ങള്‍ അന്തരീക്ഷ താപനിലാ വര്‍ധനവിനും കാന്‍സര്‍ രോഗത്തിലേക്കു നയിക്കാവുന്ന അനിയന്ത്രിത കോശവര്‍ധനവിലേക്കും നയിക്കുന്നു. |
മൊബൈല്‍ ടവറുകള്‍ എവിടെയും കൂണു പോലെ പൊട്ടിമുളക്കുന്നു. ഒരുവന്റെയും നാടിന്റെയും അഭിവൃദ്ധിയുടെ അളവുകോലായി ഇന്ന് മൊബൈല്‍ ഫോണ്‍ എങ്ങനെയോ തെറ്റായി വളര്‍ന്നിരിക്കുന്നു. അവ പുറത്തുവിടുന്ന മൈക്രോതരംഗങ്ങള്‍ അന്തരീക്ഷ താപനിലാ വര്‍ധനവിനും കാന്‍സര്‍ രോഗത്തിലേക്കു നയിക്കാവുന്ന അനിയന്ത്രിത കോശവര്‍ധനവിലേക്കും നയിക്കുന്നു. | ||

ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാല്‍ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈല്‍ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....! |
ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാല്‍ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈല്‍ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....!

[[ചിത്രം:rpk35.jpg]] | |||

നിരത്തിലൂടെ ചലിക്കുന്ന വാഹനങ്ങള്‍ മിക്കതുമിന്ന് ഹൈടെക് വര്‍ഗത്തില്‍ പെട്ടതാണ്. കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡയോക്സൈഡും പുകക്കുഴലിലൂടെ വമിപ്പിക്കുന്നതിനു പുറമെ അവയിലെ എയര്‍കണ്ടീഷണറുകള്‍ അകം തണുപ്പിക്കാന്‍ പുറത്തേക്ക് താപം കടത്തിവിടുന്നു. |
നിരത്തിലൂടെ ചലിക്കുന്ന വാഹനങ്ങള്‍ മിക്കതുമിന്ന് ഹൈടെക് വര്‍ഗത്തില്‍ പെട്ടതാണ്. കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡയോക്സൈഡും പുകക്കുഴലിലൂടെ വമിപ്പിക്കുന്നതിനു പുറമെ അവയിലെ എയര്‍കണ്ടീഷണറുകള്‍ അകം തണുപ്പിക്കാന്‍ പുറത്തേക്ക് താപം കടത്തിവിടുന്നു. | ||

സംസ്ഥാനത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാനുള്ള എല്ലാ അനുകൂലനങ്ങളും ഈ കുംഭച്ചൂട് വഴിയൊരുക്കിയിട്ടുണ്ട്. ഇനി മീനമാസത്തിലെ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ വരവു കൂടിയാകുമ്പോള്‍ പറയാനുമില്ല. സംസ്ഥാനമൊട്ടാകെ താപനിലയില്‍ ശരാശരി വര്‍ധനവ് ഏതാണ്ട് 4 ഡിഗ്രിയാണ്. മരത്തണലുകളുടെ അഭാവം മലകളും താഴ്വരകളും പാറക്കെട്ടുകളും അടങ്ങിയ ഭൂപ്രകൃതി എന്നിവ ചൂടിന്റെ കാഠിന്യം കൂട്ടുന്നു.

സംസ്ഥാനത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാനുള്ള എല്ലാ അനുകൂലനങ്ങളും ഈ കുംഭച്ചൂട് വഴിയൊരുക്കിയിട്ടുണ്ട്. ഇനി മീനമാസത്തിലെ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ വരവു കൂടിയാകുമ്പോള്‍ പറയാനുമില്ല. സംസ്ഥാനമൊട്ടാകെ താപനിലയില്‍ ശരാശരി വര്‍ധനവ് ഏതാണ്ട് 4 ഡിഗ്രിയാണ്. മരത്തണലുകളുടെ അഭാവം മലകളും താഴ്വരകളും പാറക്കെട്ടുകളും അടങ്ങിയ ഭൂപ്രകൃതി എന്നിവ ചൂടിന്റെ കാഠിന്യം കൂട്ടുന്നു.