"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് (മൂലരൂപം കാണുക)
11:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
തന്നെയും ബാധിച്ചിരിക്കുമോ എന്ന ഭയം കാരണം തനിയെ ആശുപത്രിയിലേക്കുപോയി .അടുത്തുള്ള മെഡിക്കൽ കോളജിലേക്കാണ് പോയത്.എത്തിയ ഉടൻതന്നെ പ്രത്യേകതരം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർമാരും,നഴ്സുമാരുംഎത്തി ചികിത്സ ആരംഭിച്ചു.മനുവിനെ ഐസലേഷൻ വാർഡിലേക്കു മാറ്റി.</p> | തന്നെയും ബാധിച്ചിരിക്കുമോ എന്ന ഭയം കാരണം തനിയെ ആശുപത്രിയിലേക്കുപോയി .അടുത്തുള്ള മെഡിക്കൽ കോളജിലേക്കാണ് പോയത്.എത്തിയ ഉടൻതന്നെ പ്രത്യേകതരം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർമാരും,നഴ്സുമാരുംഎത്തി ചികിത്സ ആരംഭിച്ചു.മനുവിനെ ഐസലേഷൻ വാർഡിലേക്കു മാറ്റി.</p> | ||
<p>ദിവസങ്ങൾ കുറെ കടന്നു പോയി.ആമുറിയിൽ ഒറ്റപ്പെട്ടുപോകുന്നപോലെ അവനു തോന്നി.ഇടക്കിടെ ഡോക്ടർമാരും | <p>ദിവസങ്ങൾ കുറെ കടന്നു പോയി.ആമുറിയിൽ ഒറ്റപ്പെട്ടുപോകുന്നപോലെ അവനു തോന്നി.ഇടക്കിടെ ഡോക്ടർമാരും | ||
നഴ്സുമാരും വന്നു പരിശോധിക്കുന്നുണ്ട്.ഒരു ദിവസം ഡോക്ടറോട് മനു ചോദിച്ചു " എന്നാണു ഡോക്ടർ എനിക്കു തിരിച്ചുപോകോനാവുക? "ഡോക്ടർ പറഞ്ഞു പൂർണ്ണമായും ഭേദമാകട്ടെ.അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി പകരും "ഡോക്ടർ മരണം സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു,എന്നാൽ ഇപ്പോൾ അതില്ല,എല്ലാവർക്കും നന്ദി. | നഴ്സുമാരും വന്നു പരിശോധിക്കുന്നുണ്ട്.ഒരു ദിവസം ഡോക്ടറോട് മനു ചോദിച്ചു " എന്നാണു ഡോക്ടർ എനിക്കു തിരിച്ചുപോകോനാവുക? "ഡോക്ടർ പറഞ്ഞു പൂർണ്ണമായും ഭേദമാകട്ടെ.അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി പകരും "ഡോക്ടർ മരണം സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു,എന്നാൽ ഇപ്പോൾ അതില്ല,എല്ലാവർക്കും നന്ദി.<br>അങ്ങനെ വീട്ടിൽ പോകാൻ ഉള്ള ദിവസം എത്തി എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ വണ്ടിയിൽ കയറി.അപ്പോൾ ഡ്രൈവർ | ||
പറഞ്ഞു,"പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടാണ് മറ്റു രാജ്യങ്ങളിലെ പ്പോലെ നമ്മുടെ രാജ്യത്ത് രോഗബാധിതർ | |||
കൂടാതിരുന്നതും മരണസംഖ്യ കൂടാതിരുന്നതും." </p> | |||
<p> വീട്ടിലേക്ക് മടങ്ങി പോകുമ്പോൾ മനുവിന്റെ മനസ്സിൽ സന്തോഷത്തെക്കാളും സംതൃപ്തിയെക്കാളും കൂടുതൽ | |||
അഭിമാനമായിരുന്നു.സ്വന്തം കുടുംബവും ജീവിതവും മറന്ന് മറ്റുുള്ളവർക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന അനേകം ഡോക്ടർമാർ | |||
നഴ്സുമാർ മറ്റ് ആശുപത്രി പ്രവർത്തകർ ഭരണം നിർവഹിക്കുന്നവർ ഇവരെല്ലാം ഉള്ള ഭാരതമണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ | |||
വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറുമ്പോൾ കുറെ നാളുകൾ ഇരുട്ടിൽ കഴിഞ്ഞതിനു ശേഷം വെളിച്ചത്തിലേക്ക് പ്രവേശിക്കുന്ന അനുഭവമായിരുന്നു മനുവിന്. |