Jump to content
സഹായം

"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
വന്നിറങ്ങുമ്പോൾ മനുവിനു മനസ്സ് നിറയെ ഭയം ആയിരുന്നു.അയാൾ വന്ന ഫ്ലൈറ്റിൽ കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്ന ആളുകൾ ഉണ്ടായിരുന്നു എന്ന് ആരൊക്കെയോ പറയുന്നത് കേട്ടു.
വന്നിറങ്ങുമ്പോൾ മനുവിനു മനസ്സ് നിറയെ ഭയം ആയിരുന്നു.അയാൾ വന്ന ഫ്ലൈറ്റിൽ കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്ന ആളുകൾ ഉണ്ടായിരുന്നു എന്ന് ആരൊക്കെയോ പറയുന്നത് കേട്ടു.
</p>
</p>
<p>
    ആവശ്യമായ നിർദ്ദേശങ്ങൾ എയർപോർട്ടിൽനിന്നും ലഭിച്ചിരുന്നു.അതിനാൽ വീട്ടിലെത്തിയ ഉടൻ തന്നെ വിശാലമായ
കുളി നടത്തി,ഭക്ഷണം കഴിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം ടി.വി കണ്ടുകൊണ്ടിരുന്നപ്പോൾ വല്ലാത്ത ക്ഷീണം തോന്നി,
മുറിയിൽ കയറി കിടന്നു.തൊണ്ടയിൽ എന്തോ വരിഞ്ഞു മുറുകുന്നതുപോലെ ഇടക്കിടെ ചുമയ്ക്കകയും ചെയ്യുന്നു.കൊറോോണാ
തന്നെയും ബാധിച്ചിരിക്കുമോ എന്ന ഭയം കാരണം തനിയെ ആശുപത്രിയിലേക്കുപോയി .അടുത്തുള്ള മെ‍ഡിക്കൽ കോളജിലേക്കാണ് പോയത്.എത്തിയ ഉടൻതന്നെ പ്രത്യേകതരം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർമാരും,നഴ്സുമാരുംഎത്തി ചികിത്സ ആരംഭിച്ചു.മനുവിനെ ഐസലേഷൻ വാർഡിലേക്കു മാറ്റി.</p>
  <p>ദിവസങ്ങൾ കുറെ കടന്നു പോയി.ആമുറിയിൽ ഒറ്റപ്പെട്ടുപോകുന്നപോലെ അവനു തോന്നി.ഇടക്കിടെ ഡോക്ടർമാരും
നഴ്സുമാരും വന്നു പരിശോധിക്കുന്നുണ്ട്.ഒരു ദിവസം  ഡോക്ടറോട് മനു ചോദിച്ചു " എന്നാണു ഡോക്ടർ എനിക്കു തിരിച്ചുപോകോനാവുക? "ഡോക്ടർ പറഞ്ഞു പൂർണ്ണമായും ഭേദമാകട്ടെ.അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി പകരും "ഡോക്ടർ മരണം സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു,എന്നാൽ ഇപ്പോൾ അതില്ല,എല്ലാവർക്കും നന്ദി.
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777358" എന്ന താളിൽനിന്ന് ശേഖരിച്ചത്