Jump to content
സഹായം
"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
തന്നെയും ബാധിച്ചിരിക്കുമോ എന്ന ഭയം കാരണം തനിയെ ആശുപത്രിയിലേക്കുപോയി .അടുത്തുള്ള മെ‍ഡിക്കൽ കോളജിലേക്കാണ് പോയത്.എത്തിയ ഉടൻതന്നെ പ്രത്യേകതരം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർമാരും,നഴ്സുമാരുംഎത്തി ചികിത്സ ആരംഭിച്ചു.മനുവിനെ ഐസലേഷൻ വാർഡിലേക്കു മാറ്റി.
ദിവസങ്ങൾ കുറെ കടന്നു പോയി.ആമുറിയിൽ ഒറ്റപ്പെട്ടുപോകുന്നപോലെ അവനു തോന്നി.ഇടക്കിടെ ഡോക്ടർമാരും
നഴ്സുമാരും വന്നു പരിശോധിക്കുന്നുണ്ട്.ഒരു ദിവസം  ഡോക്ടറോട് മനു ചോദിച്ചു " എന്നാണു ഡോക്ടർ എനിക്കു തിരിച്ചുപോകോനാവുക? "ഡോക്ടർ പറഞ്ഞു പൂർണ്ണമായും ഭേദമാകട്ടെ.അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി പകരും "ഡോക്ടർ മരണം സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു,എന്നാൽ ഇപ്പോൾ അതില്ല,എല്ലാവർക്കും നന്ദി.
അങ്ങനെ വീട്ടിൽ പോകാൻ ഉള്ള ദിവസം എത്തി എല്ലാവരോടും യാത്ര പറ‍ഞ്ഞ് സന്തോഷത്തോടെ വണ്ടിയിൽ കയറി.അപ്പോൾ ഡ്രൈവർ
നഴ്സുമാരും വന്നു പരിശോധിക്കുന്നുണ്ട്.ഒരു ദിവസം  ഡോക്ടറോട് മനു ചോദിച്ചു " എന്നാണു ഡോക്ടർ എനിക്കു തിരിച്ചുപോകോനാവുക? "ഡോക്ടർ പറഞ്ഞു പൂർണ്ണമായും ഭേദമാകട്ടെ.അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി പകരും "ഡോക്ടർ മരണം സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു,എന്നാൽ ഇപ്പോൾ അതില്ല,എല്ലാവർക്കും നന്ദി.
അങ്ങനെ വീട്ടിൽ പോകാൻ ഉള്ള ദിവസം എത്തി എല്ലാവരോടും യാത്ര പറ‍ഞ്ഞ് സന്തോഷത്തോടെ വണ്ടിയിൽ കയറി.
അപ്പോൾ ഡ്രൈവർ
പറഞ്ഞു,"പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടാണ് മറ്റു രാജ്യങ്ങളിലെ പ്പോലെ നമ്മുടെ രാജ്യത്ത് രോഗബാധിതർ
കൂടാതിരുന്നതും മരണസംഖ്യ കൂടാതിരുന്നതും."
വരി 30: വരി 30:
നഴ്സുമാർ മറ്റ് ആശുപത്രി പ്രവർത്തകർ ഭരണം നിർവഹിക്കുന്നവർ ഇവരെല്ലാം ഉള്ള ഭാരതമണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ
വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറുമ്പോൾ കുറെ നാളുകൾ ഇരുട്ടിൽ കഴിഞ്ഞതിനു ശേഷം വെളിച്ചത്തിലേക്ക് പ്രവേശിക്കുന്ന അനുഭവമായിരുന്നു മനുവിന്.
{{BoxBottom1
| പേര്= സോന സാജൻ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്=37054
| ജില്ല=പത്തനംതിട്ട
124
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/783526" എന്ന താളിൽനിന്ന് ശേഖരിച്ചത്