|
|
വരി 1: |
വരി 1: |
| | | [[{{PAGENAME}}/മഹാമാരി|മഹാമാരി]] |
| {{BoxTop1 | |
| | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| | |
| <center> <poem>
| |
| | |
| ചുറ്റിത്തിരിഞ്ഞു ഞാൻ വട്ടംകറങ്ങി ഞാൻ
| |
| അങ്ങോളം ഇങ്ങോളം ആദിമാത്രം
| |
| മാരിയെന്നോ മഹാമാരിയെന്നോ
| |
| ചുറ്റും മൊഴിയുന്നു കേണുകരയുന്നു
| |
| | |
| ജാതിയില്ലെന്നും വർണമില്ലെന്നും
| |
| അന്നാടും ഇന്നാടുമോന്നുമില്ല
| |
| പണ്ടേ പറഞ്ഞൊരാ ശീലങ്ങളൊക്കെയും
| |
| ഇന്നിതാ പാലിക്കയായ് എങ്ങും മാനവർ
| |
| | |
| ജോലിയും കൂലിയും ഇല്ലെങ്കിലെന്താ
| |
| നാട്ടിലും വീട്ടിലും ജാഗ്രത മാത്രം
| |
| ഒത്തൊരുമിച്ചും ഒത്തുപിടിച്ചു നാം
| |
| മാരിയെ പതിയെ തോൽപ്പിച്ചു നാം
| |
| | |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ഹാഷിമുൽ അർമാൻ . പി .എം | |
| | ക്ലാസ്സ്= 3 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.എ.ജെ.ബി.എസ് ആനിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21438
| |
| | ഉപജില്ല= കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=Latheefkp | തരം= കവിത }}
| |