"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ (മൂലരൂപം കാണുക)
14:40, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കവിത എന്ന താൾ [[ഔവർ ലേഡീ ഓഫ് ഫാത്...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് =മഹാമാരി | ||
| color= | | color=4 | ||
}} | }} | ||
മഹാമാരിയെ തുരത്തുവാൻ | |||
കൈകൾ കോർത്തു പൊരുതണം. | |||
കരളിലെ കരുത്തിനെ | |||
കരുതലാക്കി മാറ്റണം. | |||
ശുചിത്വമാണ് മറുമരു- | |||
ന്നെന്നു നാം അറിയണം. | |||
കൈകൾ കഴുകിയെപ്പൊഴും | |||
പ്രതിരോധ പരിച തീർക്കണം. | |||
നിയമമേതും കാക്കണം. | |||
പ്രാർഥനയിലെപ്പോഴും | |||
ലോക നൻമ കാണണം. | |||
രോഗശാന്തി നേരണം. | |||
നമ്മൾ തന്നെ നാടിനെന്നും | |||
മാതൃകയായ് തീരണം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് = | | പേര് =വിസ്മയ ദാസ് | ||
| ക്ലാസ്സ് =ഒമ്പത്-- | | ക്ലാസ്സ് =ഒമ്പത്--ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 13: | വരി 31: | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=2 | ||
}} | }} |