Jump to content
സഹായം

"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,584 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2019
വരി 64: വരി 64:


എന്ന ക്രമത്തിൽ ചേർക്കുക.
എന്ന ക്രമത്തിൽ ചേർക്കുക.
==ഫയലിന്റെ വലുപ്പം കുറയ്ക്കാൻ==
മാഗസിനുകൾക്ക് 15 Mbയിൽ കൂടുതൽ ഫയൽസൈസുണ്ടെങ്കിൽ അവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ഇത്തരം ഫയലുകൾ കമ്പ്രസ്സ് ചെയ്ത് ഫയൽ സൈസ് കുറയ്ക്കാവുന്നതാണ്.
ഇതിനുള്ള പ്രവർത്തനക്രമം.
*കമ്പ്രസ്സ് ചെയ്യേണ്ട ഡിജിറ്റൽ മാഗസിൻ ഉൾക്കൊള്ളുന്ന ഫോൾഡർ തുറക്കുക.
*ഫോൾഡറിൽ റൈറ്റ്ക്ലിക്ക് ചെയ്ത് Open in Terminal എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു.
**ടെർമിനൽ തുറന്നുവരും. 
**(ഫയലിന്റെ പേര് <big>'''digitalmagazine.pdf'''</big> ആണെന്ന് കരുതുക. ഇതിന്റെ ഫയൽ സൈസ് കുറച്ച്    <big>'''digitalmagazine_resized.pdf'''</big> എന്ന പേരിൽ ലഭിക്കാൻ ടെർമിനലിൽ ഇനിപ്പറയുന്ന മാതൃകയിൽ കമാന്റ് ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തുക.)
*'''ps2pdf digitalmagazine.pdf digitalmagazine_resized.pdf'''
(ps2pdf<space> largefile.pdf<space>smallfile.pdf)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590368" എന്ന താളിൽനിന്ന് ശേഖരിച്ചത്