ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
(ചെ.) (G. L. P. S. Koodathumpara എന്ന താൾ ജി എൽ പി എസ് കൂടത്തുംപാറ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sree...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|glps koodathumpara | {{prettyurl|glps koodathumpara}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കൂടത്തുംപാറ | | സ്ഥലപ്പേര്= കൂടത്തുംപാറ | ||
വരി 11: | വരി 11: | ||
| സ്കൂൾ വിലാസം= ഗുരുവായൂരപ്പൻ കോളേജ് | | സ്കൂൾ വിലാസം= ഗുരുവായൂരപ്പൻ കോളേജ് | ||
| പിൻ കോഡ്= 673014 | | പിൻ കോഡ്= 673014 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ= glpskoodathumpara@gmail.com | | സ്കൂൾ ഇമെയിൽ= glpskoodathumpara@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
വരി 29: | വരി 29: | ||
| പി.ടി.ഏ. പ്രസിഡണ്ട്=ജയഘോഷ്.എം.എം | | പി.ടി.ഏ. പ്രസിഡണ്ട്=ജയഘോഷ്.എം.എം | ||
| സ്കൂൾ ചിത്രം= 121.jpg | | സ്കൂൾ ചിത്രം= 121.jpg | ||
}} | |||
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ മാമ്പുഴ പാലത്തിന്നടുത്ത് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന 1മുതൽ 4 വരെ ക്ലാസുകളുള്ള ഒരു ചെറിയ ഗവണ്മണ്ട് വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറ. വളരെ ദരിദ്രവും പിന്നാക്കവുമായ ഒരു പ്രദേശമായിരുന്നു, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ ദേശത്ത് ഉൾപ്പെട്ട ഈ പ്രദേശം. സ്കൂളിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് കൂടത്തുംപാറ എന്ന പേരുകിട്ടിയത്. 1950- കളിൽ ഇവിടുത്തെ ഉൽപതിഷ്ണുകളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. 1956-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറയായി വളർന്നത്. ഒരു പീടിക കെട്ടിടത്തിന്റെ പുറകുവശത്ത് കെട്ടിയുണ്ടാക്കിയ ഒരു ഷഡ്ഡിലായിരുന്നു സ്കൂൾ തുടങ്ങിയത്. പിന്നീട് സ്വന്തമായി 22 സെന്റ് സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. 2005- ൽ ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്താൽ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു. | |||
തിരുത്തലുകൾ