Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
= <big><center>'''ഹയർ സെക്കന്ററി'''=
= <big><center>'''ഹയർ സെക്കന്ററി'''=
<p align=justify>


ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ 2004 ൽ ഹയർ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. </p>
== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
ഉന്നത നിലവാരത്തിലുള്ള ലാബുകൾ,ആട്ടോമാറ്റിക് ലൈറ്റ്നിംങ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, ഹൈടെക്ക് ക്ലാസ്സ റൂമുകൾ എന്നിങ്ങനെ മികച്ച ഭൗതിക സാഹചര്യം ഒരുക്കാനും ജില്ലാ പഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ കൊണ്ട് ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.  
<p align=justify>ഉന്നത നിലവാരത്തിലുള്ള ലാബുകൾ,ആട്ടോമാറ്റിക് ലൈറ്റ്നിംങ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, ഹൈടെക്ക് ക്ലാസ്സ റൂമുകൾ എന്നിങ്ങനെ മികച്ച ഭൗതിക സാഹചര്യം ഒരുക്കാനും ജില്ലാ പഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ കൊണ്ട് ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. </p>


ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ ഹയർ സെക്കന്ററി വിഭാഗം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സമുന്നതമായ സ്ഥാനത്തു നില കൊള്ളുന്നു. അക്കാദമിക നിലവാരം 98 ശതമാനത്തോളം ഉയർത്തുന്നതോടൊപ്പം കലാ കായിക വേദികളിലും ക്വിസ്സ് മത്സര വേദികളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമായ നേട്ടമാണ്. കരിയർ ഗൈഡൻസ് എൻ. എസ്സ്. എസ്സ്, അസാപ്പ്, ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്, എന്നിവയുടെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നു.  
<p align=justify>ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ ഹയർ സെക്കന്ററി വിഭാഗം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സമുന്നതമായ സ്ഥാനത്തു നില കൊള്ളുന്നു. അക്കാദമിക നിലവാരം 98 ശതമാനത്തോളം ഉയർത്തുന്നതോടൊപ്പം കലാ കായിക വേദികളിലും ക്വിസ്സ് മത്സര വേദികളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമായ നേട്ടമാണ്. കരിയർ ഗൈഡൻസ് എൻ. എസ്സ്. എസ്സ്, അസാപ്പ്, ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ്, എന്നിവയുടെ നേതൃത്വത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നു.</p>
== അധ്യാപകർ ==
== അധ്യാപകർ ==


വരി 39: വരി 41:


== കരിയർ ഗൈഡൻസ് ==  
== കരിയർ ഗൈഡൻസ് ==  
കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്.
<p align=justify>കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്.</p>
 
= എൻ. എസ്സ്. എസ്സ്, =
= എൻ. എസ്സ്. എസ്സ്, =


9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524541" എന്ന താളിൽനിന്ന് ശേഖരിച്ചത്